കൊങ്ങോർപ്പിള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊങ്ങോർപ്പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊങ്ങോർപ്പിള്ളി

കൊങ്ങോർപ്പിള്ളി
10°06′03″N 76°16′39″E / 10.100704°N 76.277577°E / 10.100704; 76.277577
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനം(ങ്ങൾ) ആലങ്ങാട് ഗ്രാമപഞ്ചായത്ത്
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
683518
+91 484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരാപ്പുഴയ്ക്കും നീറിക്കോടിനും മധ്യത്തിലുള്ള ആലങ്ങാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊങ്ങോർപ്പിള്ളി . ആലപ്പുഴ ജില്ലയിലെ തിരുനാഗംകുളങ്ങര ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ഈ സ്ഥലം ബന്ധപ്പെട്ടു കിടക്കുന്നു.

ശ്രദ്ധേയമായ ആരാധനാലയങ്ങൾ[തിരുത്തുക]

  • കുറ്റികുളങ്ങര ബാലമുരളീകൃഷ്ണ പാർത്ഥസാരഥി ക്ഷേത്രം
  • സെന്റ് ആന്റണീസ് ദേവാലയം
  • സെന്റ് ജോർജ്ജ് ദേവാലയം

വിദ്യാലയങ്ങൾ[തിരുത്തുക]

  • ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി(Govt. HSS Kongorpilly)

ധനകാര്യസ്ഥാപനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊങ്ങോർപ്പിള്ളി&oldid=3330986" എന്ന താളിൽനിന്ന് ശേഖരിച്ചത്