കൊക്‌ബൊറോക് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊക്‌ബോറോക്
ത്രിപുരി
ഈ ഭാഷ സംസാരിക്കുന്ന രാജ്യങ്ങൾ  ഇന്ത്യ
ബംഗ്ലാദേശ്
ബർമ്മ
ഭൂപ്രദേശം ത്രിപുര, ആസ്സാം, മിസോറാം, ബംഗ്ലാദേശ്, ബർമ്മ
ഭാഷ സംസാരിക്കുന്ന നരവംശം ത്രിപുരി
മാതൃഭാഷയായി സംസാരിക്കുന്നവർ 970,000  (2001)[1]
ഭാഷാകുടുംബം
Sino-Tibetan
Official status
ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നതു്  ഇന്ത്യ (ത്രിപുര)
ഭാഷാ കോഡുകൾ
ISO 639-3 Variously:
trp – Kokborok (Debbarma)
ria – Riang
tpe – Tippera (Khagrachari)
usi – Usui
xtr – Early Tripuri
Linguist List xtr Early Tripuri

ത്രിപുരയിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ ഭാഷയാണു് സിനൊ-തിബത്തൻ ഭാഷാകുടുംബത്തിൽ ഉൾപ്പെടുന്ന കൊക്‌ബോറോക്.[2] ത്രിപുരയിലെ രണ്ടു് ഔദ്യോഗികഭാഷകളിലൊന്നായ കൊക്‌ബൊറോക്കിന് ലിപിയില്ല. ബംഗാളിയാണു് ത്രിപുരയിലെ മറ്റൊരു ഔദ്യോഗികഭാഷ.

കൊക്‌ബോറോക് സാഹിത്യം[തിരുത്തുക]

കൊക്‌ബോറോക് ചലച്ചിത്രം[തിരുത്തുക]

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

കൊക്‌ബോറോക് ഭാഷയിൽ നിലവിൽ മൂന്നു പ്രസിദ്ധീകരണങ്ങൾ മാത്രമാണുള്ളതു്.[2] മലയാളിയായ ഫാദർ ജോസഫ് പുളിന്താനത്തിന്റെ നേതൃത്വത്തിൽ കത്തോലിക്ക മിഷണറിമാർ പ്രസിദ്ധീകരിക്കുന്ന 'എയ്‌തോർമ' എന്ന മാസികയാണ് അതിലൊന്നു്.[3]

എണ്ണൽ സംഖ്യകൾ[തിരുത്തുക]

എണ്ണൽസംഖ്യകൾ കൊക്‌ബൊറോക് ഭാഷ ഭാഷയിൽ 'ലെഖമുങ്' ആണു്. താഴെപ്പറയുന്ന രീതിയിലാണു് സംഖ്യകളുടെ പേരുകൾ.

1.
2. ന്വി
3. തം
4. ബ്ര്വി
5.
6. ഡോക്
7. സ്നി
8. ചർ
9. ചുകു
10. ചി
20. ന്വിചി
100.
101. സറ സ
200. ന്വിറ
1000. സയി
1001. സ സയി
2000. ന്വി സയി
10,000. ചിസയി
20,000. ന്വിചി സയി
100,000. റസയി
200,000. ന്വി റസയി
1,000,000. ചിറസയി
2,000,000. ന്വിചി റസയി
10,000,000. റ്വജക്
20,000,000. ന്വി റ്വജക്
1,000,000,000. റ റ്വജക്
1,000,000,000,000. സയി റ്വജക്
1,000,000,000,000,000,000,000. റസയി റ്വജക്

അവലംബം[തിരുത്തുക]

  1. Kokborok (Debbarma) reference at Ethnologue (17th ed., 2013)
    Riang reference at Ethnologue (17th ed., 2013)
    Tippera (Khagrachari) reference at Ethnologue (17th ed., 2013)
  2. 2.0 2.1 കൊക്‌ബൊറോക്കിന് മരണത്തിലേക്കിനി എത്ര ദൂരം - മാതൃഭൂമി ദിനപ്പത്രം
  3. രജീഷ് പി. രഘുനാഥ് (നവംബർ 01, 2013). "ത്രിപുരയെ സിനിമ പഠിപ്പിച്ച വൈദികൻ" (പത്രലേഖനം). മാതൃഭൂമി (ഭാഷ: മലയാളം). യഥാർത്ഥ സൈറ്റിൽ നിന്ന് 2013 നവംബർ 4-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 4. 
"http://ml.wikipedia.org/w/index.php?title=കൊക്‌ബൊറോക്_ഭാഷ&oldid=1854811" എന്ന താളിൽനിന്നു ശേഖരിച്ചത്