കേരള സര്‍വകലാശാല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
കേരള സര്‍വകലാശാല |
|
|---|---|
| ആദര്‍ശസൂക്തം | कर्मणि व्यज्यते प्रज्ञा കര്‍മണി വ്യജ്യതേ പ്രജ്ഞാ |
| സ്ഥാപിതം | 1937 |
| വിഭാഗം/തരം | പബ്ലിക് |
| ചാന്‍സലര്‍ | ശ്രീ. ആര്‍. എസ് ഗവായ് |
| വൈസ് ചാന്‍സലര്‍ | ഡോ. എ ജയകൃഷ്‌ണന്‍ |
| ഫാക്കല്‍ട്ടി | 16 |
| സ്ഥലം | തിരുവനന്തപുരം, കേരളം, ഭാരതം |
| കാമ്പസ്സ് | നാഗരികം |
| അഫിലിയേഷന്‍ | യു.ജി.സി. |
| വെബ്‌സൈറ്റ് | www.keralauniversity.edu |
കേരള സംസ്ഥാനം രൂപീകരിക്കുന്നതിനും മുന്‍പ് 1937-ല്‍[1] രൂപീകൃതമായ ഒരു സര്‍വ്വകലാശാലയാണ് കേരള സര്‍വകലാശാല.
[തിരുത്തുക] ആപ്തവാക്യം
കര്‍മണി വ്യജ്യതേ പ്രജ്ഞാ
പ്രവൃത്തി പ്രജ്ഞയെ വ്യഞ്ജിപ്പിക്കുന്നു. ഒരാളിന്റെ പ്രവൃത്തികള്‍, സ്വഭാവം എന്നിവയിലൂടെ അയാളുടെ ബുദ്ധിയും വിവേകവും മനസ്സിലാക്കാം.
[തിരുത്തുക] അവലംബം
| കേരളത്തിലെ സര്‍വ്വകലാശാലകള്‍ |
|---|
| കേരള സര്‍വ്വകലാശാല * കോഴിക്കോട് സര്‍വ്വകലാശാല * കേരള കാര്‍ഷിക സര്‍വ്വകലാശാല * കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് റ്റെക്നോളജി * മഹാത്മാഗാന്ധി സര്‍വ്വകലാശാല * കണ്ണൂര്‍ സര്‍വ്വകലാശാല |