കേരളപാണിനീയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കേരളപാണിനീയം എന്ന താളിലുണ്ട്.

മലയാള ഭാഷാ വ്യാകരണത്തിലെ മൂലഗ്രന്ഥമാണ് കേരള‍ പാണിനീയം. എ.ആർ. രാജരാജവർമ്മയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിലും എ.ആർ. രാജരാജവർമ്മയ്ക്ക് മറ്റു തെക്കേ ഇന്ത്യൻ ഭാഷകളിൽ സമകാലികർ ഇല്ലായിരുന്നു. പാണിനി എഴുതിയ പാണിനീയത്തിൽ നിപുണനായിരുന്ന അദ്ദേഹം പാണിനീയത്തെ അന്ധമായി തർജ്ജിമ ചെയ്യുന്നതിനുപകരം മലയാള ഭാഷയ്ക്ക് അനുസരിച്ച് അതിനെ രൂപപ്പെടുത്തിയെടുത്തു. പാണിനീയം യോജിക്കാത്ത സ്ഥലനങ്ങളിൽ അദ്ദേഹം സ്വതന്ത്രമായ വ്യാഖ്യാനങ്ങൾ നിർമ്മിച്ചു. സംസ്കൃതത്തിൽ നിന്നാണ് മലയാളം ഉണ്ടായതെന്ന വാദത്തെ വലിയ തോതിൽ എതിർക്കുകയും തന്റെ വാദത്തെ സാധൂകരിക്കുന്ന ആറു നയങ്ങൾ പങ്കു വെക്കുകയും ചെയ്യുന്നു എ.ആർ കേരളപാണിനീയത്തിലൂടെ.

കേരള പാണിനീയം ഡോ. റോയ് ആംഗലേയത്തിലേക്ക് തർജ്ജിമചെയ്തിട്ടുണ്ട്.

സ്വകാര്യതാളുകൾ
നാമമേഖല
ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി