കേരളത്തിലെ യഹൂദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cochin Jews
[[ചിത്രം:Cochin Jews.jpg|250px]]
ആകെ ജനസംഖ്യ
8500 (estimated)
ആവാസവ്യവസ്ഥ
Israel 8,000 (estimated)

Kerala 52 (including Kochi (18 in 2006[1]), Ernakulam, North Paravur, Aluva)
USA

ഭാഷകൾ

Traditionally, Judeo-Malayalam, now mostly Hebrew

മതം

Judaism

ബന്ധമുള്ള മറ്റു സമൂഹങ്ങൾ

Paradesi Jews
Sephardic Jews
Bene Israel
Baghdadi Jews
Knanaya

കൊടുങ്ങല്ലൂരിലും കൊച്ചിയിലുമാണ് കേരളത്തിൽ യഹൂദർ (ജൂതന്മാർ)കൂടുതലായി താമസിച്ചിരുന്നത്. എന്നാൽ ഇസ്രയേൽ രൂപവത്കരണത്തിനു ശേഷം പലപ്പോഴായി ഇവർ അങ്ങോട്ടു കുടിയേറി. ഇപ്പോൾ കേരളത്തിൽ വിരലിലെണ്ണാ‍വുന്ന യഹൂദകുടുംബങ്ങൾ മാത്രമാണുള്ളത്. മട്ടാഞ്ചേരിയിലെ പുരാതന ജൂതപ്പള്ളിയായ (സിനഗോഗ്) ഇന്ന് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

  1. Out Of India
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ