കേപ് ടൗണിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേപ് ടൗൺ കേവലം ദക്ഷിണാഫ്രിക്കയിൽ മാത്രം അറിയപ്പെടുന്ന പ്രധാന അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല, അഫ്രിക്കയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇതിന് അതിന്റെ നല്ല കാലാവസ്ഥ, പ്രകൃതിദത്ത പശ്ചാത്തലം, നല്ല വികസനമുള്ള അന്തർഘടന എന്നിവ പ്രധാന കാരണങ്ങളാണ്. അനേകം പ്രകൃതിദത്ത ആകർഷണങ്ങളാൽ വിനോദസഞ്ചാരികൾക്ക് പ്രസിദ്ധമാണ് ഈ നഗരം. ഏറ്റവും മുഖ്യമായ ടേബിൾ പർവ്വതം,[1] ടേബിൾ പർവ്വത ദേശീയ ഉദ്യാനത്തിൻറെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നതോടൊപ്പം, സിറ്റി ബൌലിന് അതിർവരമ്പിടുന്നു. കാൽനടയായോ ഞാൺ വാഹനം(കേബിൾ കാർ) വഴിയോ പർവ്വതത്തിന്റെ മുകളിൽ എത്താം. കേപ് പെനിൻസുലയുടെ അറ്റത്തുള്ള മുനമ്പാണ് കേപ് പോയിൻറ്.[2] ചാപ്മാൻ ഉന്നതി പാത, കേപ് ടൗണിനേയും ഹൌത് ബേയേയും യോജിപ്പിക്കുന്ന ഇടുങ്ങിയ പാതയാണ്. അറ്റ്ലാന്റിക് സമുദ്രത്തിൻറേയും വളരെ അടുത്തായ പർവ്വതങ്ങളുടേയും നയന മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ വിനോദസഞ്ചാരികളും ഇതിലൂടെ വണ്ടി ഓടിക്കുന്നു. കാൽനടയായോ വാഹനം വഴിയോ സിഗ്നൽ കുന്നിൽ കയറിയാൽ, സിറ്റി ബൌലിൻറേയും ടബിൾ പർവ്വതത്തിൻറേയും വിശാല കാഴ്ചകൾ ആസ്വദിക്കാം.[3]

അനുക്രമണിക[തിരുത്തുക]

കടൽത്തീരങ്ങൾ[തിരുത്തുക]

ക്യാപസ് ബേ[തിരുത്തുക]

വിക്ടോറിയ ആൻഡ് ആൽഫ്രഡ് വേവ്ഫ്രണ്ട്[തിരുത്തുക]

റ്റൂ ഓഷ്യൻ കൃത്രിമപ്പൊയ്ക[തിരുത്തുക]

കോൺസ്റ്റാൻറിയ[തിരുത്തുക]

ആർട്ട് സ്കേപ് സെൻറ്റർ[തിരുത്തുക]

ക്രിസ്റ്റെൻബോഷ് ദേശീയ ഉദ്യാനം[തിരുത്തുക]

മോസ്റ്റ്രെറ്റ് മിൽ[തിരുത്തുക]

സിറ്റി ബൌൾ[തിരുത്തുക]

ഹൌത് ബേ[തിരുത്തുക]

റോൻഡേബോഷ്[തിരുത്തുക]

ഹെർമാനുസ്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Table Mountain Aerial Cableway".
  2. "Cape Point". Cape Point. Retrieved 1 October 2011.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-08-11. Retrieved 2014-01-03.