കേണൽ മൺറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേണൽ മൺറോ

1811നും 1815നുമിടയിൽ തിരുവിതാംകൂറിൽ ദിവാൻ പദവിയിലിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു കേണൽ മൺറോ എന്നു പരക്കെ അറിയപ്പെടുന്ന ടീനിനിച്ചിലെ ജോൺ ഒൻപതാമൻ മൺറോ.[1]വേലുത്തമ്പി ദളവയ്ക്കു ശേഷം തിരുവിതാംകൂറിലെ ദിവാനായിരുന്ന ഉമ്മിണിത്തമ്പിയെ റാണി ഗൌരി ലക്ഷ്മീഭായി തമ്പുരാട്ടി, ഉദ്യോഗത്തിൽ നിന്നും നീക്കുകയും കേണൽ ജോൺ മൺറോയെ 1810-ൽ ദിവാനായി നിയമിക്കുകയും ചെയ്തു.[2]

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കേണൽ_മൺറോ&oldid=1975225" എന്ന താളിൽനിന്നു ശേഖരിച്ചത്