കെ.പി.എ.സി. ചന്ദ്രശേഖരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.പി.എ.സി. ചന്ദ്രശേഖരൻ സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പരിപാടിയ്ൽ പാടുന്നു.

നാടകഗാന - ലളിത ഗാന രംഗത്തെ ശ്രദ്ധേയനായ സംഗീത സംവിധായകനും ഗായകനുമാണ് കെ.പി.എ.സി. ചന്ദ്രശേഖരൻ. ദീർഘകാലം കെ.പി.എ.സി. നാടക സംഘത്തിൽ പ്രവർത്തിച്ചു. സംഗീതാദ്ധ്യാപകനായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമിയുടെ ലളിതഗാന ശാഖയിലെ അവാർഡ് (2006)[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-13. Retrieved 2013-08-14.
"https://ml.wikipedia.org/w/index.php?title=കെ.പി.എ.സി._ചന്ദ്രശേഖരൻ&oldid=3652881" എന്ന താളിൽനിന്ന് ശേഖരിച്ചത്