കെ.എം. മൗലവി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവാണ് കെ.എം. മൗലവി[അവലംബം ആവശ്യമാണ്]. തിരൂരങ്ങാടിക്കടുത്ത് കക്കാട് തയ്യിൽ കുഞ്ഞിമൊയ്തീൻ സാഹിബിന്റെയും ആയിശയുടെയും മകനായി 1886ൽ ജനിച്ചു. സ്വാതന്ത്ര്യസമരങ്ങളിലും നവോത്ഥാന സംരഭങ്ങളിലും ഏർപ്പെട്ടതിനാൽ ബ്രിട്ടിഷ്-യാഥാസ്ഥിക വിഭാഗങ്ങളുടെ ശത്രുവായി മാറി.
