കെര്‍ണല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മിക്കവാറും കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലേയും ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആണ് കെര്‍ണല്‍. ഇതു കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് വെയറും (ഭൗതീകമായ ഉപകരണങ്ങള്‍) മറ്റ് സോഫ്റ്റ് വെയറും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു സോഫ്റ്റ് വെയര്‍ ആണ്.