കെട്ടിടങ്ങളുടെ വർഗ്ഗീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രധാനമായും 4ആയി തരംതിരിക്കാം 1.റെസിഡൻഷ്യൽ ബിൽഡിങ്ങ് 2.എജ്യൂക്കേഷണൽ ബിൽഡിങ്ങ് 3.അസംബ്ലി ബിൽഡിങ്ങ് 4.കൊമേഴ്സിയൽ ബിൽഡിങ്ങ്

എജ്യൂക്കേഷണൽ ബിൽഡിങ്ങ്[തിരുത്തുക]

എജ്യൂക്കേഷണൽ ബിൽഡിങ്ങ്

വിദ്യഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങളാണ് ഇവ.ഈ ബിൽഡിങ്ങിന്റെ റൂമിന്റെ ഉയരവും അളവും റെസിഡൻഷ്യൽ ബിൽഡിങ്ങിനെ അപേക്ഷിച്ച് കൂടുതലായിരിക്കൂം

റെസിഡെൻഷ്യൽ ബിൽഡിങ്ങ്[തിരുത്തുക]

ഒരു റെസിഡൻഷ്യൽ ബിൽഡിങ്ങ്

സാധാരണയായി മനുഷ്യർ താമസത്തിനായി ഉപയോഗിക്കുന്ന കെട്ടിടങ്ങളാണു ഇവ.

അസംബ്ലി ബിൽഡിങ്ങ്[തിരുത്തുക]

അസംബ്ലി ബിൽഡിങ്ങ് (3)

ആളുകൾ കൂട്ടത്തോടെ ഒരുമിക്കുന്ന കെട്ടിടങ്ങളാണ് ഇവ.

ഉദാ:പള്ളികൾ,അമ്പലങ്ങൾ,മ്യൂസിയങ്ങൾ

കൊമേഴ്സ്യൽ ബിൽഡിങ്ങ്[തിരുത്തുക]

കൊമേഴ്സ്യൽ ബിൽഡിങ്ങ്

വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങളാണ് ഇവ