കൃത്യം (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കൃത്യം | |
|---|---|
![]() |
|
| സംവിധാനം | വിജി തമ്പി |
| നിർമ്മാണം | ശശി അയ്യഞ്ചിറ |
| രചന | റോബിൻ തിരുമല അൻസാർ കലാഭവൻ കലൂർ ടെന്നിസ് |
| അഭിനേതാക്കൾ | പൃഥ്വിരാജ് പവിത്ര ജഗതി ശ്രീകുമാർ കൽപ്പന |
| സംഗീതം | എം. ജയചന്ദ്രൻ |
| ഛായാഗ്രഹണം | ശംടറ്റ് |
| ചിത്രസംയോജനം | A. Sreekar Prasad |
| റിലീസിങ് തീയതി | May 2005 |
| രാജ്യം | |
| ഭാഷ | മലയാളം |
| ബജറ്റ് | 7 crores |
വിജി തമ്പി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കൃത്യം.
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| പൃഥ്വിരാജ് | സത്യ, ക്രിസ്റ്റി ലോപസ് |
| പവിത്ര | സാന്ദ്ര പൊന്നൂസ് |
| ജഗതി ശ്രീകുമാർ | സോളമൻ ജോസഫ് |
| കൽപ്പന | വിക്ടോറിയ |
