കൂറ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
|
||||||||||||||
|
Blaberidae |
പറക്കാനും നടക്കാനും സാധിക്കുന്ന ഒരു ചെറുപ്രാണിയാണ് പാറ്റ അഥവാ കൂറ . ഇവ പകര്‍ച്ചവ്യാധികള്‍ പകര്‍ത്തുന്ന ജീവികളില്‍ ഉള്‍പ്പെട്ടതാണ്. ഇവ ലോകത്തില്‍ 30തരത്തില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ശരീരഘടന
പാറ്റയുടെ അസ്ഥികൂടം (ബാഹ്യാസ്ഥികൂടം) ശരീരത്തിനു പുറത്തു സ്ഥിതിചെയ്യുന്നു. കൈയ്റ്റിന്‍ എന്ന രാസവസ്തുവാലാണിത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
[തിരുത്തുക] ആവാസവ്യവസ്ഥകള്‍
നമ്മുടെ വീടുകളിലും പരിസരത്തും മറ്റും കാണപ്പെടുന്ന പലപ്പോഴും നാം നിസ്സാരമെന്നു തള്ളിക്കളയുന്ന ഒരു ഷഡ്പദം ആണ് പാറ്റ .വളരെയേറെ ചരിത്ര പാരമ്പര്യമുള്ള ഒരു ജീവിയാണ് പാറ്റ .നമുക്കും മുന്പേ ഈ ഭുമുഖത്ത് ഉത്ഭവിച്ചവയാണ് ഇവ.ജുറാസിക് കാലം മുതല്ക്കേ ഇവ ഈ ഭൂമിയില് കാണപ്പെട്ടിരുന്നു.
[തിരുത്തുക] ചിത്രങ്ങള്‍
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ ചിത്രങ്ങള്‍ ലഭ്യമാണ്:
- Blattodea Species File Online world catalogue of cockroaches.
- Online book about cockroaches
- Allpet Roach Forum Cockroach community/hobby forum, established 1998.
- The Cockroach Forum Cockroach discussion forum.
- Blattodea Culture Group Cockroach information and details about a society for the study of cockroaches which was established in 1986.
- Order Blattodea (Cockroaches), Exploring California Insects photos of a few California species
- Cockroach health threats
- UC Davis on cockroaches
- The cockroach FAQ
- Cockroach Pest Control Information - National Pesticide Information Center
- Harvard University fact sheet on American cockroaches

