കൂർക്കം വലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂർക്കംവലി
ICD-10 R06.5
ICD-9 786.09
DiseasesDB 12260
MeSH D012913

ഉറങ്ങുന്ന സമയത്ത് ശ്വാസോഛാസം ചെയ്യുമ്പോൾ വായുവിന് തടസമുണ്ടാകുന്ന അവസ്ഥയാണ് കൂർക്കംവലി. കൂർക്കം വലി മൂലം ഉറക്കത്തിൽ ഉയർന്ന ശബ്ദത്തോടെ ശ്വാസനിശ്വാസം ചെയ്യേണ്ടി വരുന്നു. തൊണ്ടയിലുണ്ടാകുന്ന തടസ്സം മൂലം വായുവിന് നേരേ ശ്വാസകോശത്തിലേക്കു പ്രവേശിക്കുവാൻ സാധിക്കാതെ വരുമ്പോളാണ് ഈ അവസ്ഥയുണ്ടാകുന്നത്.

Schnarchen-abf-.ogg
കൂർക്കംവലി

[തിരുത്തുക] കാരണങ്ങൾ

  • ജലദോഷം മൂക്കടപ്പ്
  • ശ്വാസഗതിയിൽ കുറുനാക്ക് തടസ്സമാകുമ്പോൾ
  • തൊണ്ടയിലെ പേശികൾ അയഞ്ഞ് ദുർബലമാകുമ്പോൾ
  • മൂക്കിന്റെ പാലത്തിനുണ്ടാകുന്ന തകരാറുകൾ
  • ടോൺസിലൈറ്റിസ്
"http://ml.wikipedia.org/w/index.php?title=കൂർക്കം_വലി&oldid=1207626" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ