വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സദ്യയിലെ ചാറുകറികൾ കഴിഞ്ഞാൽ വളരെ അധികം പ്രാധാന്യമുള്ള കറിയാണ് കൂട്ടു കറികൾ. കാളൻ, തോരൻ, അവിയൽ, ഇഷ്ടു, എരിശ്ശേരി തുടങ്ങിയവ കൂട്ടു കറികൾ ആണ്.
ചിലയിടങ്ങളിൽ കായയും ഉണക്കപ്പയറും കൊണ്ട് ഉണ്ടാക്കിയ കറിയെ മാത്രം കൂട്ടു കറി എന്നു വിളിക്കുന്ന സമ്പ്രദായമുണ്ട്.
-
കൂട്ടുകറി- തൃശ്ശൂർ ജില്ലയിൽ
-
പച്ചക്കായ, കടല എന്നിവ കൊണ്ട് ഉണ്ടാക്കിയ കൂട്ടുകറി