പൂമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൂഗർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പൂമ[1] Temporal range: Middle പ്ലീസ്റ്റോസീൻ to സമീപസ്ഥം |
|
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | സസ്തനി |
| നിര: | Carnivora |
| കുടുംബം: | Felidae |
| ജനുസ്സ്: | Puma |
| വർഗ്ഗം: | P. concolor |
| ശാസ്ത്രീയ നാമം | |
| Puma concolor (Linnaeus, 1771) |
|
| Cougar range map | |
അമേരിക്കയിൽ കണ്ടു വരുന്ന, മാർജ്ജാരവർഗ്ഗത്തിൽപ്പെടുന്ന ഒരു വലിയ ജീവിയാണ് പൂമ.(പുമ)[3] ഇംഗ്ലീഷ്:Puma. കൂഗർ, പാന്തർ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. കടുവ, സിംഹം, ജാഗ്വർ എന്നിവക്ക് പിന്നിലായി പുലിക്കൊപ്പം പൂച്ച കുടുംബത്തിലെ ഏറ്റവും വലിയ നാലാമത്തെ ജീവിയാണ് പൂമ. എങ്കിലും മാർജ്ജാര കുടുംബത്തിലെ ചെറു ജീവികളോടാണ് ഇതിന് കൂടുതൽ സാമ്യം.
[തിരുത്തുക] അവലംബം
- ↑ http://forvo.com/search/puma/
- ↑ Caso, A., Lopez-Gonzalez, C., Payan, E., Eizirik, E., de Oliveira, T., Leite-Pitman, R., Kelly, M., Valderrama, C. & Lucherini, M. (2008). Puma concolor. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 22 March 2009. Database entry includes justification for why this species is least concern
- ↑ http://forvo.com/search/puma/
| മാർജ്ജാര വംശം | |
|---|---|
| കടുവ | സിംഹം | പുലി | ചീറ്റപ്പുലി | പ്യൂമ | ജാഗ്വാർ | കരിമ്പുലി | കൂഗർ | കാട്ടുപൂച്ച | നാട്ടുപൂച്ച | |
| മിശ്രവംശങ്ങൾ | |
| ടൈഗൺ | ലൈഗർ | |
| മൺ മറഞ്ഞു പോയ പൂച്ചകൾ | |
| വാൾപല്ലൻ പൂച്ച | ദിനോബാസ്ടിസ് | |