കുലവാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുലവാട്ടം (ബ്ലാസ്റ്റ്)ന് കാരണക്കാരനായ Magnaporthe grisea
A conidium and conidiogenous cell of M. grisea
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Fungi
ഫൈലം: Ascomycota
ക്ലാസ്സ്‌: Sordariomycetes
നിര: Magnaporthales
കുടുംബം: Magnaporthaceae
ജനുസ്സ്: Magnaporthe
വർഗ്ഗം: M. grisea
ശാസ്ത്രീയ നാമം
Magnaporthe grisea
(T.T. Hebert) M.E. Barr
പര്യായങ്ങൾ

Ceratosphaeria grisea T.T. Hebert, (1971)
Dactylaria grisea (Cooke) Shirai, (1910)
Dactylaria oryzae (Cavara) Sawada, (1917)
Phragmoporthe grisea (T.T. Hebert) M. Monod, (1983)
Pyricularia grisea Sacc., (1880) (anamorph)
Pyricularia grisea (Cooke) Sacc., (1880)
Pyricularia oryzae Cavara, (1891)
Trichothecium griseum Cooke,
Trichothecium griseum Speg., (1882)

നെൽച്ചെടിയിൽ കണ്ടുവരുന്നതും പെട്ടെന്ന് പടർന്നുപിടിയ്ക്കുന്നതുമായ ഒരു കുമിൾ രോഗമാണ് കുലവാട്ടം അഥവാ ബ്ലാസ്റ്റ് ( Blast ). Magnaporthe grisea എന്ന ഫംഗസ്സ് ആണിതിന് ഇതിന് കാരണം. ഞാറ്റടി മുതൽ കതിർ വന്നതിനുശേഷം വരെയുള്ള സമയത്താണ് ഈ രോഗത്തിന്റെ ആക്രമണമുണ്ടാകുന്നത്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കുലവാട്ടം&oldid=1830675" എന്ന താളിൽനിന്നു ശേഖരിച്ചത്