കുറുന്തിനിപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു അനുഷ്ഠാനകലാരൂപം ആണ് കുറുന്തിനിപ്പാട്ട്. ഉത്തരകേരളത്തിലെ വണ്ണാൻ സമുദായക്കാരാണ് ഈ കലയിലൂടെ നാഗദേവതകളെ ഉപാസിച്ചിരുന്നതു്. ഗർഭിണികളായ സ്ത്രീകളെ നാഗപ്രതിഷ്ഠകൾക്കു മുന്നിൽ സമർപ്പിക്കുന്നതായി സങ്കൽ‌പ്പിച്ച് സുഖപ്രസവവും ലക്ഷണമൊത്ത പുത്രജന്മവും അർത്ഥിച്ചുകൊണ്ടാണു് കുറുന്തിനിപ്പാട്ട് പാടുന്നത്. നാഗരാജാവിന്റെയും വാണ്ടേരപ്പന്റെയും മറ്റും കഥകളാണ് പാടുന്നത്.


"http://ml.wikipedia.org/w/index.php?title=കുറുന്തിനിപ്പാട്ട്&oldid=1170617" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി