കുറപ്പുന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കുറപ്പുന്ന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
G. rhynchantherus
Binomial name
Goniothalamus rhynchantherus

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് കുറപ്പുന്ന.(ശാസ്ത്രീയനാമം: Goniothalamus rhynchantherus). 10 മീറ്റർ വരെ ഉയരം വയ്ക്കുന്ന മരമാണിത്. 600 മീറ്റർ മുതൽ 1200 മീറ്റാർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ ആണ് കാണപ്പെടുന്നത്.[1] അഗസ്ത്യമലയിലെ ചില ഭാഗങ്ങളിൽ അപൂർവ്വമായി മാത്രമേ ഈ മരം കാണാനുള്ളൂ. ആവാസവ്യവസ്ഥയുടെ നാശം മൂലം വംശനാശഭീഷണിയിലാണ്. തീയും കാലിമേച്ചിലും വ്യാവസായികാടിസ്ഥാനത്തിലുള്ള തോട്ടവൽക്കരണവും മൂലമാണ് ഇവയുടെ നിലനിൽപ്പ് തകരാറിലായത്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുറപ്പുന്ന&oldid=3149607" എന്ന താളിൽനിന്ന് ശേഖരിച്ചത്