കുറത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലദൈവങ്ങളായ മുത്തപ്പൻ പോലെ പൊട്ടൻ, ഗുളികൻ, എന്നിവരോടൊപ്പം ഒരു മൂർത്തിയായി ആരാധിച്ചുവരുന്നതാണ് കുറത്തി. ജാതിവ്യവസ്ഥ നിലനിന്ന കാലത്തെ ഒരു ജനവിഭാഗമായും കാണപ്പെടുന്നു. കേരളീയ ഗ്രാമങ്ങളിൽ നിലനിന്നു പോരുന്ന് പല പുരാവൃത്തങ്ങളിലും കുറത്തിയുടെ സാന്നിദ്ധ്യം കാണാൻ സാധിക്കും . കൊല്ലം അറക്കൽ ദേവീക്ഷേത്രത്തിന്റെ ഐതീഹ്യപ്രകാരം മുഖ്യപ്രതിഷ്ഠയായ ദേവി അറക്കലിൽ വസിക്കാനിടയായത് ഒരു കുറത്തി നൽകിയ വെള്ളം കുടിച്ച് തീണ്ടൽ സംഭവിച്ചതിനാലാണ്. [1] പ്രാദേശിക കലാരൂപങ്ങളായ തെയ്യം , പൊറാട്ടു നാടകം എന്നിവയിലും കുറത്തി കഥാപാത്രം കടന്നുവരുന്നു [2]

ഉള്ളടക്കം

[തിരുത്തുക] ഐതിഹ്യം

കുറത്തിയമ്മ - കറത്തിയുടെ തെയ്യ ആവിഷ്കാരം

ഒരിക്കൽ പാർവ്വതീ പരമേശ്വരന്മാർ കുറത്തിയായും കുറവനായും ജനനമെടുത്തു എന്നും ഐതിഹ്യമുണ്ട്.

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=കുറത്തി&oldid=1187718" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി