കുരുക്ഷേത്ര (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കുരുക്ഷേത്ര | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | മേജർ രവി |
| നിർമ്മാണം | സന്തോഷ് ദാമോദരൻ |
| രചന | മേജർ രവി |
| അഭിനേതാക്കൾ | മോഹൻലാൽ ബിജു മേനോൻ സാനിയ സിങ് |
| സംഗീതം | സിദ്ധാർത്ഥ് വിപിൻ |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി ബോംബേ എസ്. കമാൽ |
| ഛായാഗ്രഹണം | എസ്. ലോകനാഥൻ |
| ചിത്രസംയോജനം | ജയശങ്കർ |
| സ്റ്റുഡിയോ | ദാമർ സിനിമ |
| വിതരണം | ദാമർ സിനിമ |
| റിലീസിങ് തീയതി | 2008 ഒക്ടോബർ 8 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
മേജർ രവിയുടെ സംവിധാനത്തിൽ മോഹൻലാൽ, ബിജു മേനോൻ, സാനിയ സിങ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കുരുക്ഷേത്ര. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച ഈ ചിത്രം ദാമർ സിനിമ ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് മേജർ രവി ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ[തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻലാൽ | കേണൽ മഹാദേവൻ |
| ബിജു മേനോൻ | മേജർ രാജേഷ് |
| സിദ്ദിഖ് | |
| കൊച്ചിൻ ഹനീഫ | |
| മണിക്കുട്ടൻ | |
| സുരാജ് വെഞ്ഞാറമൂട് | |
| ബിനീഷ് കൊടിയേരി | |
| സാനിയ സിങ് | |
| സുകുമാരി |
സംഗീതം[തിരുത്തുക]
ഗിരീഷ് പുത്തഞ്ചേരി, ബോംബേ എസ്. കമാൽ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സിദ്ധാർത്ഥ് വിപിൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയത് അച്ചു. ഗാനങ്ങൾ വിപണനം ചെയ്തത് മനോരമ മ്യൂസിക്ക്.
- ഗാനങ്ങൾ
- ഒരുയാത്രാമൊഴിയോടേ – എം.ജി. ശ്രീകുമാർ, ശ്വേത മോഹൻ
- ജ്വാലാമുഖി – നജീം അർഷാദ്, അരുൺ ഗോപൻ, റോഷൻ, നിതിൻ രാജ്
- തത്തമ്മ – നജീം അർഷാദ്, അരുൺ ഗോപൻ, റോഷൻ, നിതിൻ രാജ്
- ജ്വാലാമുഖി – ഇൻസ്ട്രമെന്റൽ
- ചലോ ചലോ ജവാൻ – കൈലാസ് ഖേർ
- ഒരു യാത്രാമൊഴിയോടേ – ശ്വേത മോഹൻ
അണിയറ പ്രവർത്തകർ[തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | എസ്. ലോകനാഥൻ |
| ചിത്രസംയോജനം | ജയശങ്കർ |
| കല | സാബുറാം |
| ചമയം | സായി, മുത്തു |
| വസ്ത്രാലങ്കാരം | രതീഷ് അമ്പാടി |
| സംഘട്ടനം | മാഫിയ ശശി |
| പരസ്യകല | ജിസ്സെൻ പോൾ |
| ലാബ് | എ.ഡി. ലാബ്‌സ് |
| നിശ്ചല ഛായാഗ്രഹണം | രാജേഷ് |
| കോറിയോഗ്രാഫി | രേഖ |
| വാർത്താപ്രചരണം | എ.എസ്. ദിനേശ്, വാഴൂർ ജോസ് |
| നിർമ്മാണ നിയന്ത്രണം | ഡിക്സൺ പൊഡുഡാസ് |
| നിർമ്മാണ നിർവ്വഹണം | കണ്ണൻ പട്ടാമ്പി |
| വിഷ്വൽ എഫക്റ്റ്സ് | പ്രൈം ഫോകസ് |
| അസിസ്റ്റന്റ് കാമറാമാൻ | ആനന്ദ് |