കുരങ്ങുമഞ്ഞൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കുരങ്ങു മഞ്ഞൾ (Achiote) | |
|---|---|
| കുരങ്ങു മഞ്ഞൾ പുഷ്പം | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Malvales |
| കുടുംബം: | Bixaceae |
| ജനുസ്സ്: | Bixa |
| വർഗ്ഗം: | B. orellana |
| ശാസ്ത്രീയ നാമം | |
| Bixa orellana L. |
|
| Synonyms | |
|
കുരങ്ങൻ കായ |
|
ദക്ഷിണ അമേരിക്കയിലെ ഉഷ്ണമേഖലകളിൽ ജന്മമെടുത്തു എന്നു കരുതുന്ന പ്രത്യേകതരം കുറ്റിച്ചെടിയാണ് കുരങ്ങ് മഞ്ഞൾ [1]അഥവാ കുരങ്ങ് കുങ്കുമം. ഇംഗ്ലീഷ്: Achiote, Lipstick fruit tree. ശാസ്ത്രീയനാമം: Bixa orellana.[2] കുരങ്ങൻ കായ എന്നും തെക്കൻ ജില്ലകളിൽ പറയുന്നു. 20 അടി വരെ ഉയരത്തിൽ വളരുന്ന ഈ ചെടി 50 വർഷത്തോളം നിലനിൽക്കും. [3]