കുമ്പളങ്ങി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള സംസ്ഥാനത്തിൽ എറണാകുളം ജില്ലയിലെ കൊച്ചിക്ക് സമീപമുള്ള ഒരു ഗ്രാമമാണ് കുമ്പളങ്ങി[1]. കേരളത്തിലെയും [2] ഇന്ത്യയിലേയും ആദ്യത്തെ[3] മാതൃക വിനോദസഞ്ചാര ഗ്രാമമാണ് . [4]
എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം മുപ്പതു കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ കേരള ഗവണ്മെന്റ് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേർന്ന് ധാരാളം പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. [5] കോൺഗ്രസ് നേതാവും കേന്ദ്ര കൃഷി സഹമന്ത്രിയുമായ പ്രൊഫസർ കെ.വി തോമസ് കുമ്പളങ്ങി കഥകൾ നർമരസത്തോടെ എഴുതിയിട്ടുണ്ട്.[6] [7]
[തിരുത്തുക] ചിത്രശാല
[തിരുത്തുക] അവലംബം
- ↑ http://www.kerala.gov.in//dept_panchayat/telnoof_ekm.htm
- ↑ "About Kumbalangi - The Model Tourist Village" (ഇംഗ്ലീഷ് ഭാഷയിൽ). കേരള.കോം. നവംബർ 5. http://www.hindu.com/2007/08/10/stories/2007081059680300.htm, ശേഖരിച്ചത്: 2008.
- ↑ "Kumbalanghi declared model tourism destination" (ഇംഗ്ലീഷ് ഭാഷയിൽ). ദ ഹിന്ദു. നവംബർ 5. http://www.kerala.com/kumbalangi/htm/aboutkumbalangi.htm, ശേഖരിച്ചത്: 2008.
- ↑ "Model tourism village set for launch" (ഇംഗ്ലീഷ് ഭാഷയിൽ). ദ ഹിന്ദു. നവംബർ 5. http://www.hinduonnet.com/2008/07/14/stories/2008071450640200.htm, ശേഖരിച്ചത്: 2008.
- ↑ "Kumbalangi - Model Tourist Village" (ഇംഗ്ലീഷ് ഭാഷയിൽ). ആർട്ട്കേരള.കോം. നവംബർ 5. http://www.artkerala.com/tourism/eranakulam/kumbalangi-model-tourist-village, ശേഖരിച്ചത്: 2008.
- ↑ പ്രൊഫസർ കെ.വി തോമസിന്റെ 'എന്റെ കുമ്പളങ്ങി'യുടെ പുസ്തക പ്രകാശന ചടങ്ങ് The Hindu. Nov 18, 2004. Retrieved on 29, May 2009
- ↑ കുമ്പളങ്ങി വർണങ്ങൾ - പ്രൊഫസർ കെ.വി തോമസിന്റെ ‘കുമ്പളങ്ങി സീരീസിലെ’ നാലാമത്തെ പുസ്തകം ഇന്ദുലേഖ.കോം ശേഖരിച്ചത് ജൂലൈ 14, 2009