കുന്നുകര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Kunnukara | |
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | Ernakulam |
| ഏറ്റവും അടുത്ത നഗരം | Kochi |
| ലോകസഭാ മണ്ഡലം | Ernakulam |
| സമയമേഖല | IST (UTC+5:30) |
| വെബ്‌സൈറ്റ് | www.kunnukara.webs.com |
സ്ഥാനം: 10°9′0″N 76°18′0″E / 10.15000°N 76.30000°E എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ പെടുന്ന ഒരു ഗ്രാമമാണ് കുന്നുകര. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന നെടുമ്പാശ്ശേരിയും വടക്കൻ പറവൂരിനെയും ബന്ധിപ്പിക്കുന്ന എയർപോർട്ട് റോഡിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ശ്മശാനത്തിൽ ദഹിപ്പിക്കാനുവദിക്കാത്തതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ ദളിത സമുദായാംഗത്തിന്റ് മൃ^തദേഹം ദഹിപ്പിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് ഈ പ്രദേശം മാധ്യമ ശ്രദ്ധ നേടി.
സ്ഥാപനങ്ങൾ [തിരുത്തുക]
- ശ്രീ നാരായണ മെഡിക്കൽ കോളേജ്, ചാലക്കാ
- എം.ഇ.എസ്.കോളേജ്,കുന്നുകര
- എം.ഇ.എസ്.സെന്റ്റൽ സ്ക്കൂൾ
എത്തിച്ചേരാൻ [തിരുത്തുക]
അങ്കമാലി , ആലുവയിൽ നിന്ന് അത്താണി വഴി പറവൂർ ബസ്സുകൾ ഈ ഗ്രാമമാർഗ്ഗം സേവനം ഉണ്ട്. നോർത്ത് പറവൂർ ഈ ഗ്രാമത്തിൽ നിന്ന് 7 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.