കുഡ്ലിഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുഡ്ലിഗി
പട്ടണം
Country ഇന്ത്യ
Stateകർണാടക
ജില്ലബെല്ലാരി
ഉയരം
596 മീ(1,955 അടി)
ജനസംഖ്യ
 (2001)
 • ആകെ21,855
ഭാഷകൾ
 • ഔദ്യോഗികംകന്നട
സമയമേഖലUTC+5:30 (IST)

കർണാടകത്തിലെ ബെല്ലാരി ജില്ലയിലെ ഒരു പഞ്ചായത്ത് പട്ടണമാണ് കുഡ്ലിഗി (കന്നഡ: ಕೂಡ್ಲಿಗಿ).

ഭൂമിശാസ്ത്രം[തിരുത്തുക]

14°54′N 76°23′E / 14.9°N 76.38°E / 14.9; 76.38 എന്ന അക്ഷാംശത്തിലും രേഖാംശത്തിലുമാണ് കുഡ്ലിഗി സ്ഥിതി ചെയ്യുന്നത്.[1] ശരാശരി ഉയരം 596 മീറ്ററാണ്. nbsp;metres (1955 feet). ബൊമ്മഘട്ടയിലെ ശ്രീ ഹുളികുണ്ടെരായ ക്ഷേത്രം 23 കിലോമീറ്റർ ദൂരെയാണ്.

ജനങ്ങൾ[തിരുത്തുക]

2001-ലെ സെൻസസ് പ്രകാരം [2] ഇവിടുത്തെ ജനസംഖ്യ 21,855 ആണ്. പുരുഷന്മാർ 51% സ്ത്രീകൾ 49%. ശരാശരി സാക്ഷരത 54% ആണ്. ഇത് ഇന്ത്യയിലെ ശരാശരിയായ 59.5% എന്ന നിരക്കിനേക്കാൾ കുറവാണ്. പുരുഷന്മാരുടെ സാക്ഷരത 62%, സ്ത്രീകളുടേത് 46% എന്നിങ്ങനെയാണ് നിരക്കുകൾ. 15% ജനങ്ങളും 6 വയസ്സിൽ താഴെ പ്രായമുള്ളവരാണ്.

അവലംബം[തിരുത്തുക]

  1. Falling Rain Genomics, Inc - Kudligi
  2. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
"https://ml.wikipedia.org/w/index.php?title=കുഡ്ലിഗി&oldid=1687097" എന്ന താളിൽനിന്ന് ശേഖരിച്ചത്