കുടുംബി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Gandhikrish.jpg
Aacharyan Gandhi Krishnan (M. Krishnan), a social reformer revered among the Kudumbis. He lived from 1910 to 1944.
കേരളത്തിലെ കൊങ്കിനി സംസാരിക്കുന്ന കാർഷിക സമൂഹമാണ് കുഡുംബികൾ. കുൻബിസ്, കുരുംബി, കുൻബി എന്നീ പേരുകളിലും അരിയപ്പെടുന്നു. ശൂദ്ര (കൃഷിക്കാർ) വർണത്തിലാണ് അവർ ഉൾപെടുന്നത്. ഭൂരിഭാഗം കുഡുംബികളും കൃഷി, കൂലിവേല തുടങ്ങിയ ജോലികളിലേർപെടുന്നു. മധ്യ കേരളത്തിലും ദക്ഷിണ കേരളത്തിലുമാണ് അവർ ഭൂരിഭാഗവും അധിവസിക്കുന്നത്. കുഡുംബികൾ കുൻബി - കുറുമി വിഭാഗത്തിന്റെ ഭാഗമാണ്. അവർ ജമ്മു-കശ്മീരൊഴിച്ച് ഇന്ത്യയിൽ കാർഷിക സമൂഹമായി പരന്നു കിടക്കപെടുന്നു.
[തിരുത്തുക] അവലംബം
- The Kurmis-Kunbis of India by Pratap Singh Velip Kankar. Published by Pritam Publishers PajiFord, Margoa, Goa Year -2006
- 1998ൽ പുറത്തിറക്കിയ കരിൻ ലാർസന്റെ ഫേസസ് ഓഫ് ഗോവ
- 1956 An Introduction to the Study of Indian History (Popular Book Depot, Bombay)- D.D. Kosambi
- Margdeepam, a Bi-Monthly magazine Published by Kudumbi Seva Sanghom, Kochi, Kerala in INDIA.