കീർത്തിവർമ്മൻ I

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chalukya dynasty

ಚಾಲುಕ್ಯ ರಾಜವಂಶ
543–753
Extent of Badami Chalukya Empire, 636 CE, 740 CE
Extent of Badami Chalukya Empire, 636 CE, 740 CE
പദവിEmpire
(Subordinate to Kadamba Dynasty until 543)
തലസ്ഥാനംBadami
പൊതുവായ ഭാഷകൾKannada
Sanskrit
മതം
Hinduism
Jainism
ഗവൺമെൻ്റ്Monarchy
Maharaja
 
• 543–566
Pulakesi I
• 746–753
Kirtivarman II
ചരിത്രം 
• Earliest records
543
• സ്ഥാപിതം
543
• ഇല്ലാതായത്
753
മുൻപ്
ശേഷം
Kadamba Dynasty
Rashtrakuta Dynasty
Eastern Chalukyas
ಬಾದಾಮಿ ಚಾಲುಕ್ಯರು
ബാദാമി ചാലൂക്യരാജവംശം
(543–753)
പുലകേശി I (543–566)
കീർത്തിവർമ്മൻ I (566–597)
മംഗളേശ (597–609)
പുലകേശി II (609–642)
വിക്രമാദിത്യ I (655–680)
വിനയാദിത്യ (680 -696)
വിജയാദിത്യ (696–733)
വിക്രമാദിത്യ II (733–746)
കീർത്തിവർമ്മൻ II (746–753)
ദന്തിദുർഗ്ഗ
(രാഷ്ട്രകൂടർ )
(735–756)

പുലകേശി ഒന്നാമന്റെ പുത്രനായിരുന്നു കീർത്തിവർമ്മൻ ഒന്നാമൻ ((566–597). ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ചാലൂക്യ സാമ്രാജ്യം വിസ്തൃതി പ്രാപിച്ചു. കൊങ്കൺ , ബസ്താർ തുടങ്ങിയ ദേശങ്ങൾ ഇദ്ദേഹം കീഴടക്കി. കൊങ്കൺ തീരം കീഴടക്കിയതോടെ ഇന്നത്തെ ഗോവ ചാലൂക്യ സാമ്രാജ്യത്തിൻ കീഴിലായി. [1]

ഇദ്ദേഹത്തിന്റെ മരണസമയത്ത് , പുത്രനായിരുന്ന പുലകേശി രണ്ടാമൻ തീരെ ചെറിയ കുട്ടിയായിരുന്നു. അതിനാൽ സഹോദരനായിരുന്ന മംഗളേശ റീജന്റ് ആയി രാജ്യഭരണം നിർവഹിച്ചു.

അവലംബം[തിരുത്തുക]

  1. ഇന്ത്യാ ചരിത്രം, എ ശ്രീധര മേനോൻ പേജ് 183.
"https://ml.wikipedia.org/w/index.php?title=കീർത്തിവർമ്മൻ_I&oldid=2485808" എന്ന താളിൽനിന്ന് ശേഖരിച്ചത്