കീർത്തിചക്ര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കീർത്തിചക്ര (ബഹുമതി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കീർത്തി ചക്ര | ||
| പുരസ്കാരവിവരങ്ങൾ | ||
|---|---|---|
| തരം | യുദ്ധേതര ഘട്ടത്തിലെ ധീരത | |
| വിഭാഗം | ദേശീയ ധീരത | |
| നൽകിയത് | ഭാരത സർക്കാർ | |
| പ്രധാന പേരുകൾ | അശോക് ചക്ര, ക്ലാസ് II (till 1967) |
|
| അവാർഡ് റാങ്ക് | ||
| അശോക് ചക്ര ← കീർത്തി ചക്ര → ശൌര്യ ചക്ര | ||
യുദ്ധമുഖത്ത് നടത്തുന്ന ധീരമായ പോരാട്ടത്തിന് ഭാരതത്തിൽ നൽകപ്പെടുന്ന ഒരു സൈനികബഹുമതിയാണ് കീർത്തി ചക്ര. സൈനികർക്കും സാധാരണ പൗരന്മാർക്കും ഈ ബഹുമതി നൽകാറുണ്ട്. മരണാനന്തര ബഹുമതിയായും കീർത്തി ചക്ര നൽകാറുണ്ട്.
അവലംബം [തിരുത്തുക]
|
|||||||||||||||||||||||||||||||||||||||||||||||||