കീരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കീരി | |
|---|---|
| Dwarf Mongoose | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | സസ്തനി |
| നിര: | Carnivora |
| കുടുംബം: | Herpestidae Bonaparte, 1845 |
| Subfamiles | |
|
Herpestinae |
|
“ഹെർപെസ്റ്റിഡേ” കുടുംബത്തിൽ പെട്ട കീരി കാട്ടിലും നാട്ടിലും കാണുന്ന ഒരു ജീവിയാണ്. പാമ്പ്, എലി, അരണ, ഓന്ത്, പക്ഷികൾ ഇവയൊക്കെയാണ് പ്രധാന ആഹാരം. മനുഷ്യനായി നന്നായി ഇണങ്ങുന്ന ജീവിയാണ്. എന്നാൽ പാമ്പാണ് പ്രധാന ശത്രു.
അത്യധികം ചലന ശേഷിയുള്ള ജന്തുവാണ് കീരി. മാത്രമല്ല പാമ്പിനെ നേരിടുന്ന സമയം അതിൻറെ രോമങ്ങൾ എഴുന്നു നിൽക്കാറുണ്ട്. ഇക്കാരണങ്ങളാൽ പാമ്പ് കൊത്തിയാലും ശരീരത്തിൽ ഏൽക്കുക അപൂർവമാണ്. ഏറ്റാലും പാമ്പുവിഷത്തിനുള്ള അസറ്റൈൽകൊളീൻ എന്ന റിസപ്റ്റർ ഉള്ളതുകൊണ്ട് ചാകാറില്ല.[1]
ഉള്ളടക്കം |
[തിരുത്തുക] അവലംബം
[തിരുത്തുക] ചിത്രങ്ങൾ
[തിരുത്തുക] മറ്റ് ലിങ്കുകൾ
വിക്കിസ്പീഷിസിൽ 'കീരി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
[തിരുത്തുക] അവലംബം
- ↑ വി.സദാശിവൻ രചിച്ച “വന്യജീവി പരിപാലനം”-അഞ്ചാം അദ്ധ്യായം