കിവു തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിവു തടാകം
കിവു തടാകം - Satellite image of Lake Kivu courtesy of NASA.
Satellite image of Lake Kivu courtesy of NASA.
Coordinates 2°0′S 29°0′E / 2°S 29°E / -2; 29Coordinates: 2°0′S 29°0′E / 2°S 29°E / -2; 29
Lake type Rift Valley lakes, Meromictic
Primary outflows Ruzizi River
Catchment area 7,000 km2 (2 sq mi)
Basin countries Rwanda, Democratic Republic of Congo
പരമാവധി നീളം 89 km (55 mi)[1]
പരമാവധി വീതി 48 km (30 mi)[1]
ഉപരിതല വിസ്തീർണ്ണം 2,700 km2 (1 sq mi)[1]
ശരാശരി ആഴം 240 m (787 ft)
പരമാവധി ആഴം 480 m (1 ft)
ജലത്തിന്റെ വ്യാപ്തം 500 km3 (120 cu mi)
Surface elevation 1,460 m (4 ft)
Islands Idjwi
Settlements Goma, Congo
Bukavu, Congo
Kibuye, Rwanda
Cyangugu, Rwanda

ആഫ്രിക്കയിലെ മഹാതടാകങ്ങളിൽപ്പെട്ട ഒരു തടാകമാണ് കിവു തടാകം. കോംഗോയുടെയും റുവാണ്ടയുടേയും അതിർത്തി പ്രദേശത്തിലാണ് ആഫ്രിക്കയിലെ ഭ്രംശതാഴ്വര (ഗ്രേറ്റ് റിഫ്റ്റ്വാലി) യോടനുബന്ധിച്ചുള്ള തടാക ശൃംഖലയിൽ പെട്ട ഇത് സ്ഥിതി ചെയ്യുന്നത്. ഈ തടാകത്തിന്റെ ഉപരിതല വിസ്തീർണ്ണം ഉദ്ദേശം 2,700 ചതുരശ്രകിലോമീറ്ററാണ്(1,040 ചതുരശ്രമൈൽ). സമുദ്രനിരപ്പിൽ നിന്നും 1,460 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന്റെ 1,370 ചതുരശ്രകിലോമീറ്റർ (58% ജലം) കോംഗോയുടെ ഭാഗമാണ്. തടാകത്തിന്റെ ഏറ്റവും താഴ്ച കൂടിയ ഭാഗത്ത് 480 മീറ്റർ (1,575 അടി) ആഴമുണ്ട്. വലിപ്പത്തിൽ കിവു തടാകത്തിന് ലോകത്തിൽ എട്ടാം സ്ഥാനമാണുള്ളത്. ഈ തടാകത്തിന്റെ ഭൂരിഭാഗവും മജസ്റ്റിക് മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 Kivu, lake, Congo and Rwanda, Columbia Encyclopedia , Sixth Edition. 2001-05.
"http://ml.wikipedia.org/w/index.php?title=കിവു_തടാകം&oldid=1308624" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ