കിളിമാനൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതേപേരിലുള്ള ഗ്രാമപഞ്ചായത്തിന്, ദയവായി കിളിമാനൂർ ഗ്രാമപഞ്ചായത്ത് കാണുക.
കിളിമാനൂർ
Kerala locator map.svg
Red pog.svg
കിളിമാനൂർ
8.77° N 76.8808° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തിരുവനന്തപുരം
ഭരണസ്ഥാപനങ്ങൾ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്, കിളിമാനൂർ ഗ്രാമപഞ്ചായത്ത്
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 45062
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
695601, 695614
+0470
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കിളിമാനൂർ കൊട്ടാരം

തിരുവനന്തപുരം ജില്ലയിലെ, ഒരു പട്ടണമാണ്‌ കിളിമാനൂർ. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 36 കി.മീ. വടക്കാണ്‌ സ്ഥാനം. ചരിത്രപരമായി വളരെയധികം പരാമർശങ്ങളുള്ള പട്ടണമാണിത്. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്‌) കിളിമാനൂരിലൂടെ കടന്നു പോകുന്നു. എം.സി. റോഡിലെ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കും ഇടയിലെ ഏറ്റവും വലിയ പട്ടണമാണിതു.


പ്രശസ്തരായ വ്യക്തികൾ[തിരുത്തുക]

ഗ്രാമ പഞ്ചായത്തുകൾ[തിരുത്തുക]

  1. പഴയകുന്നുമ്മേൽ
  2. പുളിമാത്ത്
  3. കിളിമനൂർ
  4. നഗരൂർ
  5. മടവൂർ
  6. പള്ളിക്കൽ
  7. കരവാരം
  8. നാവായിക്കുളം
Commons:Category
വിക്കിമീഡിയ കോമൺസിലെ Kilimanoor എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=കിളിമാനൂർ&oldid=2114850" എന്ന താളിൽനിന്നു ശേഖരിച്ചത്