കിലോബൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Prefixes for bit and byte multiples
Decimal
Value SI
1000 k kilo-
10002 M mega-
10003 G giga-
10004 T tera-
10005 P peta-
10006 E exa-
10007 Z zetta-
10008 Y yotta-
Binary
Value IEC JEDEC
1024 Ki kibi- K kilo-
10242 Mi mebi- M mega-
10243 Gi gibi- G giga-
10244 Ti tebi-
10245 Pi pebi-
10246 Ei exbi-
10247 Zi zebi-
10248 Yi yobi-

ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് കിലോബൈറ്റ്. ആയിരം ബൈറ്റുകൾ കൂടുന്നതാണ് ഒരു കിലോബൈറ്റ്.(ക)

1 കിലോബൈറ്റ് = 1000 ബൈറ്റ് [1]

കിലോബൈറ്റ് അളവ് സൂചിപ്പിക്കാൻ സാധാരണയായി KB, kB, K, Kbyte. എന്ന ചുരുക്കങ്ങൾ ഉപയോഗിക്കാറുണ്ട്.

1024 ബൈറ്റുകളെ സൂചിപ്പിക്കുവാൻ ഒരു കിലോബൈറ്റ് എന്നാണ് സാധാരണ ഉപയോഗിച്ച് വന്നിരുന്നത് ഇക്കാരണത്താൽ ഒരു ചെറിയ ആശയക്കുഴപ്പം നിലവിലുണ്ട്. അന്താരാഷ്ട്ര ഏകകവ്യവസ്ഥയനുസരിച്ച് 1000 ബൈറ്റുകളാണ് ഒരു കിലോബൈറ്റ്. 1024 ബൈറ്റുകളെ സൂചിപ്പിക്കുവാൻ കിബിബൈറ്റ് (kibibyte) അഥവാ കിലോബൈനറി ബൈറ്റ് (kilobinary byte) എന്നൊരു നിർവ്വചനം ഇപ്പോഴുണ്ട്. [2] ഈ പ്രയോഗം അത്ര ജനപ്രിയമായിട്ടില്ല.

[തിരുത്തുക] കുറിപ്പ്

കുറിപ്പ് (ക):

ആയിരം ബൈറ്റുകളെ ' 1000 ബൈറ്റ് ' എന്നു പറയുന്നതിന് പകരം ആയിരം എന്നർഥം വരുന്ന ' കിലോ ' എന്ന എസ്.ഐ പ്രിഫിക്സ് (SI Prefix) ചേർത്ത് ഒരു കിലോബൈറ്റ് എന്ന് പറയുന്നു

("എസ്.ഐ പ്രിഫിക്സുകൾ". http://www.bipm.org/en/si/prefixes.html. )

[തിരുത്തുക] അവലംബം

  1. "അന്താരാഷ്ട്ര ഏകകവ്യവസ്ഥയനുസരിച്ചുള്ള അളവുകൾ" (ഇംഗ്ലീഷ് ഭാഷയിൽ). അസ്സോസിയേറ്റഡ്കൺടെന്റ്.കോം. http://www.associatedcontent.com/article/1372178/sibased_units_of_measurement_what_are.html, ശേഖരിച്ചത്: 16-10-2009. 
  2. "എന്താണ് കിലോബൈറ്റും കിബിബൈറ്റും ?" (ഇംഗ്ലീഷ് ഭാഷയിൽ). ഇന്റർനാഷണൽ ഇലക്‌ട്രോ ടെക്നിക്കൽ കമ്മീഷൻ. http://www.iec.ch/zone/si/si_bytes.htm, ശേഖരിച്ചത്: 17-10-2009. 
"http://ml.wikipedia.org/w/index.php?title=കിലോബൈറ്റ്&oldid=1302260" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ