കിരൺ ബേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിരൺബേദി
ജനനം (1949-06-09) ജൂൺ 9, 1949 (വയസ്സ് 63)
അമൃത്‌സർ, പഞ്ചാബ്
ഭവനം Flag of India.svg India
ദേശീയത Flag of India.svg Indian
തൊഴിൽ സാമൂഹിക പ്രവർത്തക, ഐ.പി.എസ്. ഓഫീസർ (1972-2007)
പുരസ്കാരങ്ങൾ 1994 മാഗ്സസെ അവാർഡ്
വെബ്സൈറ്റ്
http://www.kiranbedi.com/

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ജയിൽ പരിഷ്കരണത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച വ്യക്തിയുമാണ്‌‍ കിരൺബേദി. 22-ആം വയസ്സിൽ 1971-ലെ ഏഷ്യൻ വനിതാ ടെന്നിസ് ചാമ്പ്യനായിരുന്നു അവർ. മാഗ്സസെ അവാർഡ് ജേതാവാണ്‌.

2007-ൽ ഡെൽഹി പോലീസ് കമ്മീഷണർ സ്ഥാനം നിഷേധിച്ചതിന്റെ പേരിൽ പ്രതിഷേധിച്ച് കിരൺ ബേദി വാർത്തകളിൽ ഇടം നേടിയിരുന്നു.[1]

അവലംബം [തിരുത്തുക]

  1. http://www.hindu.com/2007/07/26/stories/2007072661790100.htm

പുറം കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കിരൺ_ബേദി&oldid=1698602" എന്ന താളിൽനിന്നു ശേഖരിച്ചത്