കിയാനെ അൽഡോറിനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിയാനെ അൽഡോറിനോ GMH
സൗന്ദര്യമത്സര ജേതാവ്
2009ലെ ലോകസുന്ദരിപ്പട്ടം നേടിയ കിയാനെ അൽഡോറിനോ ഷാങ്ഹായ് എക്സ്പോയിൽ, 10 ഓഗസ്റ്റ് 2010
ജനനംകിയാനെ അൽഡോറിനോ
(1986-07-08) 8 ജൂലൈ 1986  (37 വയസ്സ്)
ജിബ്രാൾട്ടർ
തൊഴിൽഹ്യൂമൻ റിസോഴ്സസ് ക്ലർക്ക്
ഉയരം1.74 m (5 ft 8+12 in)
തലമുടിയുടെ നിറംബ്രൗൺ
കണ്ണിന്റെ നിറംബ്രൗൺ
അംഗീകാരങ്ങൾമിസ് ജിബ്രാൾട്ടർ 2009
മിസ് വേൾഡ് 2009
പ്രധാന
മത്സരം(ങ്ങൾ)
മിസ് ജിബ്രാൾട്ടർ 2009
(ജേതാവ്)
മിസ് വേൾഡ് 2009
(ജേതാവ്)
(മിസ് വേൾഡ് യൂറോപ്പ്)
(മിസ് വേൾഡ് ബീച്ച് ബ്യൂട്ടി)

2009-ലെ മിസ് വേൾഡ് പട്ടം നേടിയ വനിതയാണ്‌ കിയാനെ അൽഡോറിനോ. ജിബ്രാൾട്ടർ സ്വദേശിനിയായ ഇവർ 2009-ലെ മിസ് ജിബ്രാൾട്ടർ പട്ടവും നേടിയിട്ടുണ്ട്. 2009 ഡിസംബർ 12-ന്‌ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നടന്ന മത്സരത്തിനൊടുവിലാണ്‌ ഇവർ മിസ് വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ടത്[1]. 2000-ലെ ലോകസുന്ദരിയായ പ്രിയങ്ക ചോപ്ര കിയാനെ അൽഡോറിനോയെ കിരീടം അണിയിച്ചു.

മിസ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മിസ് ജിബ്രാൾട്ടറും കിയാനെയാണ്. ജിബ്രാൾട്ടാറിൽ നിന്ന് ഒരു സുന്ദരി ലോകസുന്ദരി മത്സരത്തിന്റെ ഫൈനലിൽ എത്തുന്നതും നടാടെയാണ്. 2009-ലെ ലോകസുന്ദരി മത്സരത്തിലെ മിസ്. വേൾഡ് ബീച്ച് ബ്യൂട്ടി പുരസ്കാരവും കിയാനെ നേടി[2].


അവലംബം[തിരുത്തുക]

  1. "Gibraltar Chronicle - Breaking news: Miss Gibraltar wins Miss World! Chief Minister promises 'Royal' welcome for Kaiane". Archived from the original on 2009-12-18. Retrieved 2009-12-15.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-22. Retrieved 2009-12-16.
മുൻഗാമി
ക്രിസ്റ്റി റോബ
മിസ് ജിബ്രാൾട്ടർ
2009
പിൻഗാമി
incumbent
മുൻഗാമി
സെനിയ സുഖിനോവ
മിസ്. വേൾഡ്
2009
പിൻഗാമി
incumbent
മുൻഗാമി
സെനിയ സുഖിനോവ
മിസ്. വേൾഡ് യൂറോപ്പ്
2009
പിൻഗാമി
incumbent
മുൻഗാമി
ആനഗബ്രിയേല എസ്പിനോസ
മിസ് വേൾഡ് ബീച്ച് ബ്യൂട്ടി
2009
പിൻഗാമി
incumbent
2009 ലോകസുന്ദരി മത്സരവിജയികൾ
മിസ്. യൂണിവേർസ് മിസ്. വേൾഡ് മിസ്. എർത്ത് മിസ്. ഇന്റർനാഷണൽ
സ്റ്റെഫാനിയ ഫെർണാണ്ടസ്
വെനിസ്വേല
കൈനി അൽഡൊറീനോ
ജിബ്രാൾട്ടർ
ലറീസ രമോസ്
ബ്രസീൽ
ആനഗബ്രിയേല എസ്പിനോസ
മെക്സിക്കോ
"https://ml.wikipedia.org/w/index.php?title=കിയാനെ_അൽഡോറിനോ&oldid=3628391" എന്ന താളിൽനിന്ന് ശേഖരിച്ചത്