കിത്തൂർ റാണി ചെന്നമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിത്തൂർ റാണി ചെന്നമ്മ
Kittur Rani Chennamma (postal stamp).jpg
ചെന്നമ്മയെ ചിത്രീകരിക്കുന്ന തപാൽ സ്റ്റാമ്പ്
ജനനം 1778 ഒക്ടോബർ 23(1778-10-23)
Kakati, Belgaum Taluk, British India
മരണം 1829 ഫെബ്രുവരി 21(1829-02-21) (പ്രായം 50)
ദേശീയത ഇന്ത്യ
പ്രശസ്തി ഇന്ത്യൻ സ്വാതന്ത്ര സമര സേനാനി


കിത്തൂരിലെ (ഇപ്പോൾ കർണാടക)റാണിയായിരുന്നു കിത്തൂർ റാണി ചെന്നമ്മ. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കലാപം നയിച്ചു.1829ൽ ചെന്നമ്മയെ അറസ്റ്റ് ചെയ്ത് തടവിലാക്കി. തടവറയിൽ വച്ച് അന്തരിച്ചു."http://ml.wikipedia.org/w/index.php?title=കിത്തൂർ_റാണി_ചെന്നമ്മ&oldid=1930616" എന്ന താളിൽനിന്നു ശേഖരിച്ചത്