കിംഗ് സൗദ് മോസ്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിംഗ് സൗദ് മസ്ജിദ്
| കിംഗ് സൗദ് മസ്ജിദ് | |
|---|---|
| പ്രാഥമിക വിവരങ്ങൾ | |
| സ്ഥലം | |
| അക്ഷാംശവും രേഖാംശവും | 21°31′18″N 39°10′57″E / 21.52167°N 39.18250°E |
| മതം | ഇസ്ലാം |
| വാസ്തുശാസ്ത്രവിവരങ്ങൾ | |
| തരം | Mosque |
| പൂർത്തിയായ വർഷം | 1987 |
| അളവുകൾ | |
| മകുടത്തിന്റെ ഉയരം (ബാഹ്യഭാഗം) | 42m |
| Dome dia. (outer) | 20m |
| മിനാരങ്ങൾ | 1 |
| Minaret height | 60m |
സൗദി അറേബ്യയിലെ ജിദ്ദയിലെ ഏറ്റവും വലിയ മസ്ജിദാണ് കിംഗ് സൗദ് മോസ്ക്. ശറഫിയ്യ ഡിസ്റ്റിക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.അബ്ദുൽ വാഹിദുൽ അൽ-വകീൽ ആണ് ഈ പള്ളി രൂപകല്പന ചെയ്തത്.1987ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്.മൊത്തം വിസ്തീർണ്ണം 9700 മീറ്റർ സ്ക്വയറിൽ 2464 മീറ്റർ സ്ക്വയർ നിസ്ക്കരിക്കാനുള്ള സ്ഥലം മാത്രമാണ്[1].