കാൾ സീയൂസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാൾ സീയൂസ് | |
|---|---|
കാൾ സീയൂസ്
|
|
| ജനനം | September 11, 1816 |
| മരണം | December 3, 1888 |
| Ethnicity | ജർമ്മൻ |
| മേഖലകൾ | Optics |
| സ്ഥാപനങ്ങൾ | കാൾ സീയൂസ് എജി |
| പ്രശസ്തി | ഒപ്റ്റിക്കൽ ലെൻസ് |
കാൾ സീയൂസ് (September 11, 1816 – December 3, 1888) ഒരു ജർമ്മൻ കണ്ണടവ്യാപാരിയായിരുന്നു. കാൾ സീയൂസ് എജി എന്ന പ്രശസ്തമായ കമ്പനി സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1840-കളിൽ സിയൂസ് അറിയപ്പെടുന്ന ലെൻസ് വ്യാപാരിയായി.
[തിരുത്തുക] പുറം കണ്ണികൾ
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്