കാർ നിക്കോബാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർ നിക്കോബാർ
കാർ നിക്കോബാർ
Car Nicobar
നിർദേശാങ്കം: 9°10′01″N 92°45′00″E / 9.167°N 92.75°E / 9.167; 92.75
ജനസംഖ്യ(2001)
 • Total 29,145
കാർ നിക്കോബാർ ദ്വീപിന്റെ സ്ഥാനം

ഇന്ത്യയുടെ ഏഴു കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒന്നായ ആന്തമാൻ നിക്കോബാർ ദ്വീപു സമൂഹത്തിലെ ഒരു ദ്വീപാണ് കാർ നിക്കോബാർ. ഇവിടെ നാല്പതിനായിരത്തോളം ആദിവാസികൾ വസിക്കുന്നു. പോർട്ട്‌ ബ്ലയറിൽ നിന്നും ഏകദേശം മുന്നൂറു കിലോമീറ്റർ മാറിയാണ് കാർ നിക്കോബാർ സ്ഥിതി ചെയ്യുന്നത്.

"http://ml.wikipedia.org/w/index.php?title=കാർ_നിക്കോബാർ&oldid=1698806" എന്ന താളിൽനിന്നു ശേഖരിച്ചത്