കാസർഗോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാസർഗോഡ്
Map of India showing location of Kerala
Location of കാസർഗോഡ്
കാസർഗോഡ്
Location of കാസർഗോഡ്
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) കാസർഗോഡ്
ജനസംഖ്യ 52 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

19 m (62 ft)

അക്ഷാംശവും രേഖാംശവും: 12°30′N 75°00′E / 12.5°N 75°E / 12.5; 75

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു നഗരവും മുൻസിപ്പിലാറ്റിയുമാണ് കാസർഗോഡ്. കാസർഗോഡ് ജില്ലയുടെ ആസ്ഥാനവും ഈ നഗരമാണ്. കാഞ്ഞിരക്കൂട്ടം എന്നാ പേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ മുൻസിപ്പാലിറ്റി കാസർഗോഡാണ്. മലയാളം, കന്നഡ എന്നിവയാണ് ഇവിടുത്തെ പ്രധാന ഭാഷകൾ.

പുലിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കാസർഗോഡ് നഗരസഭാ കാര്യാലയം
"http://ml.wikipedia.org/w/index.php?title=കാസർഗോഡ്&oldid=1209829" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ