കാശുമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കാശുമരം
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Myrtales
കുടുംബം: Myrtaceae
ഉപകുടുംബം: Myrtoideae
Tribe: Myrteae
ജനുസ്സ്: Eugenia
വർഗ്ഗം: E. floccosa
ശാസ്ത്രീയ നാമം
Eugenia floccosa
Bedd.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കാശുമരം. (ശാസ്ത്രീയനാമം: Eugenia floccosa). 7 മീറ്ററോളം ഉയരം വയ്ക്കും.[1] അഗസ്ത്യമലയുടെയും പെരിയാർ പ്രദേശത്തിന്റെയും കിഴക്കൻ ചെരിവുകളിൽ കാണുന്നു.[2] കാട്ടുതീയും കാലിമേയ്ക്കലും വ്യാവസായികാവശ്യത്തിന് ഭൂപ്രകൃതി മാറ്റിയതും വിറകിനായി അമിതമായി മരം മുറിച്ചതുമെല്ലാം ഈ മരത്തെ വംശനാശഭീഷണിയിലാക്കിയിരിക്കുന്നു.[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കാശുമരം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Eugenia floccosa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=കാശുമരം&oldid=1750010" എന്ന താളിൽനിന്നു ശേഖരിച്ചത്