കാവടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുരുകന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാട്. കാവുപോലെ തുലാസുപോലെ ഉള്ള് വടി എന്ന അർത്ഥത്തിലാവണം ഈ വാക്കുണ്ടായത്. തുലാസിൽ (കാവടി)യിൽ കൊണ്ടുപോകുന്ന സാധനത്തെ അടിസ്ഥാനമാക്കി വിവിധ കാവടികൾ പാൽക്കാവടി,ഭസ്മക്കാവടി,പീലിക്കാവടി,തൈലക്കാവടി. എന്നിവ പ്രധാനം.

മധ്യകേരളത്തിൽ പൂരത്തോടനുബന്ധിച്ചുള്ള ഒരു പ്രധാനആഘോഷമാണ് കാവടിയാട്ടം. പലതരത്തിലുള്ള കാവടികളുണ്ട്

[തിരുത്തുക] പൂക്കാവടി

വർണ്ണകടലാസും മറ്റ് അലങ്കാര വസ്തുക്കളും മുളയുടെ ഒരു ഫ്രയിമിൽ പശ ഉപയോഗിച്ച് ഒട്ടിച്ച് ഉണ്ടാക്കുന്നതാണ് ഇത്തരത്തിലുള്ള കാവടികൾ. നിലനിലയായി ഉണ്ടാക്കുന്ന് ഇത്തരത്തിലുള്ളവ ഒരാൾക്ക് നിഷ്പ്രയാസം എടുത്ത് തലയിൽ വച്ച് കാവടിയാടാം

തൃശ്ശൂർ ചീരക്കുഴി സുബ്രമണ്യക്ഷേത്രത്തിൽ നിന്നുള്ള കാവടി_മഹോത്സവത്തിൽ നിന്ന്

[തിരുത്തുക] അമ്പലക്കാവടി

മരം ഉപയോഗിച്ച് നിലനിലയായി ഉണ്ടാക്കി അതിൽ മയിൽ പീലിയും സ്പടിക കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് അലങ്കരിക്കുന്നു. പീലിക്കാവടി എന്നും ഇതിനെ വിളിയ്ക്കുന്നു.

പീലിക്കാവടി

[തിരുത്തുക] ചിത്രശാല

"http://ml.wikipedia.org/w/index.php?title=കാവടി&oldid=1160164" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ