കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

California Institute of Technology
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

കാൽടെക് ലോഗോ
കാൽടെക് ലോഗോ
ആദർശസൂക്തം "The truth shall make you free"[1]
സ്ഥാപിതം 1891
വിഭാഗം/തരം Private
അക്കാഡമിക്ക് ടേമുകൾ‍ Quarter
എൻഡോവ്‌മെന്റ് US $1.55 billion[2]
പ്രസിഡന്റ് Jean-Lou Chameau
ഫാക്കൽട്ടി 294 professorial faculty
1207 other faculty[3]
വിദ്യാർത്ഥികൾ 2231[4]
ബിരുദ വിദ്യാർത്ഥികൾ 978[4]
ബിരുദാനന്തര വിദ്യാർത്ഥികൾ 1253[4]
സ്ഥലം Pasadena, California, U.S.
കാമ്പസ്സ് Suburban, 124 acres (50 ha)
കളർ (Colors) Orange and White           
ഭാഗ്യമുദ്ര Beaver
അത്‌ലെറ്റിക്സ് NCAA Division III
വെബ്‌സൈറ്റ് caltech.edu
243px

അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്ത് പാസഡേന നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ സർവകലാശാലയാണ്‌ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. കാൽടെക് എന്ന ചുരുക്കപ്പേരിലാണ്‌ സർവകലാശാല സാധാരണ അറിയപ്പെടുന്നത്. 900 ത്തോളം ബിരുദവിദ്യാർത്ഥികളും 1200-ഓളം ബിരുദാനന്തരബിരുദവിദ്യാർത്ഥികളും 124 ഏക്കർ കാമ്പസും മാത്രമുള്ള ചെറിയൊരു സ്ഥാപനമാണിത്. എന്നാൽ വിവിധ സർവകലാശാലാറാങ്കിങ്ങ് സമ്പ്രദായങ്ങൾ കാൽടെക്കിനെ ലോകത്തിലെത്തന്നെ മികച്ച ഗവേഷണസ്ഥാപനങ്ങളിലൊന്നായി കണക്കാക്കുന്നു. മുന്നൂറോളം പ്രൊഫസർമാരും ആയിരത്തിനൂറോളം മറ്റ് സ്റ്റാഫും ഇവിടെയുണ്ട്. നാസയുടെ ജെറ്റ് പ്രൊപൾഷൻ ലബോറട്ടറി നോക്കിനടത്തുന്നതും കാൽടെക്കാണ്‌. പൂര്വ്വവിദ്യാർത്ഥികളും അദ്ധ്യാപകരുമായി 31 നോബൽ ജേതാക്കൾ കാൽടെക്കിൽ നിന്നുണ്ടായിട്ടുണ്ട്.

[തിരുത്തുക] ചരിത്രം

1891-ൽ ബിസിനസ്സുകാരനും രാഷ്ട്രീയക്കാരനുമായ അമോസ് ജി. ത്രൂപ് പാസഡേനയിൽ ഒരു വൊക്കേഷണൽ കോളേജ് സ്ഥാപിച്ചു. ത്രൂപ് സർവകലാശാല, ത്രൂപ് പ്പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട്, ത്രൂപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ പേരുകളിലാണ്‌ സ്ഥാപനം പിന്നീട് അറിയപ്പെട്ടത്. 1921-ലാണ്‌ സ്ഥാപനത്തിന്റെ പേര്‌ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാക്കി മാറ്റിയത്.

[തിരുത്തുക] അവലംബം

  1. The motto is largely unused since 1990, when the logo displaying it was replaced by the Centennial logo.
  2. As of FY 2010. "U.S. and Canadian Institutions Listed by Fiscal Year 2010 Endowment Market Value and Percentage Change in Endowment Market Value from FY 2009 to FY 2010" (PDF). 2010 NACUBO-Commonfund Study of Endowments. National Association of College and University Business Officers. http://www.nacubo.org/Documents/research/2010NCSE_Public_Tables_Endowment_Market_Values_Final.pdf, ശേഖരിച്ചത്: Jan 30, 2011. 
  3. "Caltech: At a Glance". California Institute of Technology. http://www.caltech.edu/at-a-glance/, ശേഖരിച്ചത്: Feb 9, 2011. 
  4. 4.0 4.1 4.2 "Caltech Office of the Registrar Enrollment Statistics". http://www.registrar.caltech.edu/statistics.htm, ശേഖരിച്ചത്: 2010-12-15. 
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ