കാര്‍ബണ്‍ ഡയോക്സൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാര്‍ബണ്‍ ഡയോക്സൈഡ്
Carbon-dioxide-2D-dimensions.svg
Carbon-dioxide-3D-vdW.svg
IUPAC നാമം Carbon dioxide
മറ്റു പേരുകള്‍ Carbonic acid gas; carbonic anhydride; dry ice (solid)
Identifiers
CAS number 124-38-9
PubChem 280
EC number 204-696-9
UN number 1013
Solid (dry ice): 1845
Mixtures with Ethylene oxide: 1952,3300
RTECS number FF6400000
SMILES
InChI
ChemSpider ID 274
Properties
മോളിക്യുലാര്‍ ഫോര്‍മുല CO2
മോളാര്‍ മാസ്സ് 44.010 g/mol
Appearance colorless, odorless gas
സാന്ദ്രത 1.562 g/mL (solid at 1 atm and −78.5 °C)
0.770 g/mL (liquid at 56 atm and 20 °C)
1.977 g/L (gas at 1 atm and 0 °C)
849.6 g/L (supercritical fluid at 150 atm and 30 °C
ദ്രവണാങ്കം

-78 °C, 194.7 K, -109 °F (subl.)

ക്വഥനാങ്കം

-57 °C, 216.6 K, -70 °F ((at 5.185 bar))

Solubility in water 1.45 g/L at 25 °C, 100 kPa
അമ്ലത്വം (pKa) 6.35, 10.33
Refractive index (nD) 1.1120
വിസ്കോസിറ്റി 0.07 cP at −78 °C
Dipole moment zero
Structure
Molecular shape linear
Related compounds
Other anions Carbon disulfide
Other cations Silicon dioxide
Germanium dioxide
Tin dioxide
Lead dioxide
Related carbon oxides Carbon monoxide
Carbon suboxide
Dicarbon monoxide
Carbon trioxide
Related compounds Carbonic acid
Carbonyl sulfide
Except where noted otherwise, data are given for
materials in their standard state
(at 25 °C, 100 kPa)

Infobox references


രണ്ട് ഓക്സിജന്‍ ആറ്റങ്ങള്‍ ഒരു കാര്‍ബണ്‍ ആറ്റവുമായി സഹസംയോജകബന്ധനത്തില്‍ ഏര്‍പ്പെട്ടുണ്ടാകുന്ന സം‌യുക്തമാണ്‌ കാര്‍ബണ്‍ ഡയോക്സൈഡ്.അവലംബ താപനിലയിലും മര്‍ദ്ദത്തിലും കാര്‍ബണ്‍ ഡയോക്സൈഡ് വാതകാവസ്ഥയില്‍ കാണപ്പെടുന്നു. ഖര രൂപത്തിലുള്ള കാര്‍ബണ്‍ ഡൈഓക്സൈഡിന്‌ ഡ്രൈ ഐസ്‌ എന്നാണു പറയുന്നത്. സസ്യങ്ങള്‍ പ്രകാശസംശ്ലേഷണത്തിലൂടെ സ്വീകരിക്കുന്ന വാതകമാണിത്. 2009 മാര്‍ച്ചിലെ, കണക്കുകള്‍ പ്രകാരം ഭൂമിയുടെ അന്തരീക്ഷത്തില്‍ വ്യാപ്തത്തിലെ ഒരു ദശലക്ഷത്തില്‍ 387 ഭാഗം (387 ppm) കാര്‍ബണ്‍ ഡയോക്സൈഡ് ആണ്‌ [1]

[തിരുത്തുക] അവലംബം

  1. ftp://ftp.cmdl.noaa.gov/ccg/co2/trends/co2_mm_mlo.txt
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം