കാര്‍ബണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||
| പൊതുവിവരങ്ങള്‍ | |||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | കാര്‍ബണ്‍, C, 6 | ||||||||||||||||||||||||
| കുടുംബം | nonmetal | ||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 14, 2, p | ||||||||||||||||||||||||
| നിറം,രൂപം | കറുപ്പ് (ഗ്രാഫൈറ്റ്) colorless (ഡയമണ്ട്) |
||||||||||||||||||||||||
| സാധാരണ അണുഭാരം | 12.0107 g·mol−1 | ||||||||||||||||||||||||
| ഇലക്ട്രോണ്‍ വിന്യാസം | 1s2 2s2 2p2 | ||||||||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 4 | ||||||||||||||||||||||||
| ഭൗതിക സ്വഭാവങ്ങള്‍ | |||||||||||||||||||||||||
| Phase | solid | ||||||||||||||||||||||||
| സാന്ദ്രത (near r.t.) | (graphite) 1.9-2.3[1] g·cm−3 | ||||||||||||||||||||||||
| സാന്ദ്രത (near r.t.) | (diamond) 3.5-3.53[1] g·cm−3 | ||||||||||||||||||||||||
| സാന്ദ്രത (near r.t.) | (fullerene) 1.69[1] g·cm−3 | ||||||||||||||||||||||||
| ദ്രവീകരണ ലീനതാപം | (graphite) ? 100 kJ·mol−1 | ||||||||||||||||||||||||
| Heat of fusion | (diamond) ? 120 kJ·mol−1 | ||||||||||||||||||||||||
| ബാഷ്പീകരണ ലീനതാപം | 715 kJ·mol−1 | ||||||||||||||||||||||||
| Heat capacity | (25 °C) (graphite) 8.517 J·mol−1·K−1 |
||||||||||||||||||||||||
| Heat capacity | (25 °C) (diamond) 6.115 J·mol−1·K−1 |
||||||||||||||||||||||||
|
|||||||||||||||||||||||||
| അണു സ്വഭാവങ്ങള്‍ | |||||||||||||||||||||||||
| ക്രിസ്റ്റല്‍ ഘടന | (graphite) hexagonal | ||||||||||||||||||||||||
| ഓക്സീകരണാവസ്ഥകള്‍ | 4, 3 [2], 2, 1 [3], 0, -1, -2, -3, -4[4] (mildly acidic oxide) |
||||||||||||||||||||||||
| ഇലക്ട്രോ നെഗറ്റീവിറ്റി | 2.55 (Pauling scale) | ||||||||||||||||||||||||
| Ionization energies (more) |
1st: 1086.5 kJ·mol−1 | ||||||||||||||||||||||||
| 2nd: 2352.6 kJ·mol−1 | |||||||||||||||||||||||||
| 3rd: 4620.5 kJ·mol−1 | |||||||||||||||||||||||||
| Atomic radius | 70 pm | ||||||||||||||||||||||||
| Atomic radius (calc.) | 67 pm | ||||||||||||||||||||||||
| Covalent radius | 77 pm | ||||||||||||||||||||||||
| Van der Waals radius | 170 pm | ||||||||||||||||||||||||
| പലവക | |||||||||||||||||||||||||
| Magnetic ordering | diamagnetic | ||||||||||||||||||||||||
| Electrical resistivity | (graphite) 1.375*10-5 [5]Ω·m | ||||||||||||||||||||||||
| താപ ചാലകത | (300 K) (graphite) (80–230) W·m−1·K−1 |
||||||||||||||||||||||||
| Thermal conductivity | (300 K) (diamond) (900–2320) W·m−1·K−1 |
||||||||||||||||||||||||
| Thermal diffusivity | (300 K) (diamond) (503–1300) mm²/s |
||||||||||||||||||||||||
| Mohs hardness | (graphite) 1-2 [6] | ||||||||||||||||||||||||
| Mohs hardness | (diamond) 10.0 [6] | ||||||||||||||||||||||||
| CAS registry number | 7440-44-0 | ||||||||||||||||||||||||
| തിരഞ്ഞെടുത്ത ഐസോട്ടോപ്പുകള്‍ | |||||||||||||||||||||||||
|
|||||||||||||||||||||||||
| References | |||||||||||||||||||||||||
പ്രപഞ്ചത്തിലെ ജീവന്‍ എന്ന അത്ഭുത പ്രതിഭാസത്തിന്റെ സുപ്രധാനഘടക മൂലകമാണ് കാര്‍ബണ്‍. ആവര്‍ത്തനപ്പട്ടികയിലെ പതിന്നാലാം ഗ്രൂപ്പ് മൂലകമായ കാര്‍ബണിന്റെ അണുസംഖ്യ ‘6‘ ഉം അണുഭാരം ‘12.01‘ ആണ്. സ്വന്തമായും മറ്റ് മൂലകങ്ങളുമായും ചേര്‍ന്ന് വിവിധങ്ങളായ സംയുക്തങ്ങള്‍ ആയി മാറുവാന്‍ ഉള്ള കാര്‍ബണിന്റെ കഴിവാണ് കാര്‍ബണിനെ മറ്റ് മൂലകങ്ങളില്‍ നിന്നു വേറിട്ട് നിര്‍ത്തുന്നത്.
പ്രപഞ്ചത്തില്‍ കാര്‍ബണ്‍ ഘടകമായി വരുന്ന പത്ത് ദശലക്ഷത്തിലധികം സംയുക്തങ്ങള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. കാര്‍ബണിക സംയുക്തങ്ങളുടെ ഈ ബാഹുല്യം മൂലം അവയെ കുറിച്ച് മാത്രം പഠിക്കുന്നതിനായി രസതന്ത്രത്തില്‍ കാര്‍ബണിക രസതന്ത്രം എന്ന ഒരു ശാഖയുണ്ട്. കാര്‍ബണ്‍ പ്രധാനമായി രണ്ട് ഐസൊട്ടോപ്പുകളായിട്ടാണ് കാണപ്പെടുന്നത്. കാര്‍ബണ്‍ -12 , കാര്‍ബണ്‍ -14 എന്നിവയാണ് അവ.
വിവിധങ്ങളായ സ്വതന്ത്രാവസ്ഥകളില്‍ കാര്‍ബണ്‍ പ്രകൃതിയില്‍ കാണപ്പെടുന്നു, അവയില്‍ പ്രധാനപ്പെട്ടവ ഗ്രാഫൈറ്റ്, വജ്രം, പര്‍ല്‍രൂപത്തിലല്ലാത്ത കാര്‍ബണ്‍ എന്നിവയാണവ. ഒരോ രൂപത്തിന്റെയും ഭൗതീക ഘടന വളരെ വ്യത്യസ്തമാണ്. ഉദാഹരണത്തിന് വജ്രം പൂര്‍ണ്ണമായും സുതാര്യമായതാണ് അതേസമയം ഗ്രാഫൈറ്റ് അതാര്യവും കറുത്ത നിറമുള്ളതാണ്. വജ്രം പദാര്‍ത്ഥങ്ങളില്‍ വെച്ച് ഏറ്റവും കാഠിന്യമുള്ളതും ഗ്രാഫൈറ്റ് മൃദുവായതാണ്, ഗ്രാഫൈറ്റ് കടലാസില്‍ ഉരസിയാല്‍ അവിടെ വര വീഴുന്നു. വജ്രത്തിന്റെ ചാലകത വളരെ താഴ്ന്നതാണ്, ഗ്രാഫൈറ്റാകട്ടെ നല്ലോരു ചാലകമാണുതാനും. സാധരണ നിലയില്‍ വജ്രം ഏറ്റവും നല്ല താപവാഹിനിയാണ്. സാധാരണ നിലയില്‍ ഗ്രാഫൈറ്റ് ഒഴികെയുള്ള രൂപങ്ങളെല്ലാം താപഗതികപരമായി സ്ഥിരതയുള്ളവയാണ്.
ഉള്ളടക്കം |
[തിരുത്തുക] ഭൗതിക സ്വഭാവങ്ങള്‍
സാധാരണ ഊഷ്മാവില്‍ കാര്‍ബണ്‍ ഖരവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. കാര്‍ബണ്‍ പ്രധാനമായി പ്രകൃതിയില്‍ രണ്ട് രൂപാന്തരങ്ങള്‍ ആയി കാണപ്െപടുന്നു. ഗ്രാഫൈററ് , ഡയമണ്ട് എന്നിവയാണ് അവ. ഇവ കൂടാതെ മറ്റനേകം രൂപാന്തരങ്ങള്‍ ചെറിയ തോതില്‍ ഉള്ളതായി കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്.
[തിരുത്തുക] രാസ സ്വഭാവങ്ങള്‍
കാര്‍ബണ്‍ അതിന്റെ മൂലകാവസ്ഥയില്‍ സാധാരണയായി രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ല. എങ്കിലും കാര്‍ബണിക സംയുക്തങ്ങളുടെ എണ്ണം മറ്റ് മൂലകങ്ങള്‍ എല്ലാം ചേര്‍ന്ന് ഉണ്ടാക്കുന്നവയേക്കാള്‍ വളരെ കൂടുതല്‍ ആണ്. കാര്‍ബണ്‍ ആറ്റങ്ങള്‍ക്ക് സ്വയം സംയോജിച്ച് വലിയ ചെയിന്‍ സംയുക്തങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവും മറ്റ് മൂലകങ്ങളുമായി ചേര്‍ന്ന് ചെയിന്‍ സംയുക്തങ്ങളുംവലയ സംയുക്തങ്ങളും ഉണ്ടാക്കാനുള്ള കഴിവും ആണ് കാര്‍ബണിന് ഇത്രയധികം സംയുക്തങ്ങള്‍ ഉണ്ടാവാന്‍ കാരണം. കാര്‍ബണിന്റെ സംയോജകത സംഖ്യ ‘4‘ ആയത് മൂലമാണ് ഇത്രയധികം ചെയിന്‍ സംയുക്തങ്ങളും വലയ സംയുക്തങ്ങളും കാര്‍ബണ്‍ ഉണ്ടാക്കുന്നത്.
[തിരുത്തുക] സംയുക്തങ്ങള്‍
[തിരുത്തുക] അജൈവസമ്യുക്തങ്ങള്‍
[തിരുത്തുക] ഉപയോഗങ്ങള്‍
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 Allotropes of carbon:density
- ↑ Fourier Transform Spectroscopy of the System of CP. ശേഖരിച്ചത് 2007-12-06.
- ↑ Fourier Transform Spectroscopy of the Electronic Transition of the Jet-Cooled CCI Free Radical. ശേഖരിച്ചത് 2007-12-06.
- ↑ Carbon: Binary compounds. ശേഖരിച്ചത് 2007-12-06.
- ↑ Electrical Conductivity. ശേഖരിച്ചത് 2007-12-21.
- ↑ 6.0 6.1 Hardness of carbon. ശേഖരിച്ചത് 2007-12-21.
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |