കാർത്തികപ്പള്ളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2010 മാർച്ച് മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
| കാർത്തികപ്പള്ളി | |
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | ആലപ്പുഴ |
| ഏറ്റവും അടുത്ത നഗരം | ആലപ്പുഴ |
| ജനസംഖ്യ • ജനസാന്ദ്രത |
19,064 (2001) • 1 /km2 (3 /sq mi) |
| സാക്ഷരത | 83%% |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം | 20,287 km² (7,833 sq mi) |
| കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Tropical monsoon (Köppen) • 35 °C (95 °F) • 20 °C (68 °F) |
| വെബ്‌സൈറ്റ് | www.karthikappally.blogspot.com |
സ്ഥാനം: 9°15′0″N 76°26′0″E / 9.25000°N 76.43333°E
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാർത്തികപ്പള്ളി[1]. കയർ, മൽസ്യബന്ധനം എന്നിവയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗങ്ങൾ.
അവലംബം[തിരുത്തുക]
- ↑ "Census of India:Villages with population 5000 & above". ശേഖരിച്ചത് 2008-12-10.