കാര്‍ഡിഫ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| City and County of Cardiff Dinas a Sir Caerdydd |
|
| From upper left: Cardiff Bay, The Millennium Stadium, The Senedd, and Cardiff University | |
| ആപ്തവാക്യം: Y ddraig goch ddyry cychwyn (The red dragon will lead the way) |
|
| Location of the city of Cardiff (Light Green) within Wales (Dark Green) | |
| Coordinates: | |
|---|---|
| Sovereign state | United Kingdom |
| Constituent country | Wales |
| Region | South Wales |
| Historic county | Glamorgan |
| ഭരണം | |
| - Cardiff Council Leader | Rodney Berman |
| - Welsh Assembly |
List
|
| - UK Parliament |
List
|
| - European Parliament | Wales |
| വിസ്തീര്‍ണ്ണം | |
| - City | 2.6 sq mi (6.652 km²) |
| - Urban | 54.1 sq mi (140 km²) |
| ജനസംഖ്യ (2001*; otherwise 2007 est.) | |
| - City | 321,000 |
| - ജനസാന്ദ്രത | 11,375.2/sq mi (4,392/km²) |
| - Urban | 327,706* |
| സമയമേഖല | GMT (UTC0) |
| - Summer (DST) | BST (UTC+1) |
| Post codes | CF3, CF5, CF10, CF11, CF14, CF15, CF23, CF24 |
| ഏരിയാ കോഡ്(കള്‍) | 029 |
| Vehicle area codes | CA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM, CN, CO |
| Police Force | South Wales Police |
| Fire Service | South Wales Fire and Rescue Service |
| Ambulance Serivce | Welsh Ambulance Service |
| വെബ്സൈറ്റ്: http://www.cardiff.gov.uk/ | |
യു.കെ.യുടെ ഭാഗമായ വെയില്‍സിന്റെ തലസ്ഥാന നഗരമാണ് കാര്‍ഡിഫ്. തെക്കുകിഴക്കന്‍ വെയില്‍സില്‍ ബ്രിസ്റ്റോള്‍ ചാനലിന്റെ കരയില്‍ സ്ഥിതി ചെയ്യുന്നു. ഏ.ഡി. 75-ല്‍ റോമാക്കാര്‍ ഇവിടെ ഒരു കോട്ട നിര്‍മ്മിച്ചിരുന്നുവെങ്കിലും, പതിനൊന്നാം നൂറ്റാണ്ടില്‍ നോര്‍മനുകളുടെ വരവോടെ മാത്രമാണ് പട്ടണം സ്ഥാപിതമായത്. പത്തൊന്‍പതാം നുറ്റാണ്ടിന്റെ ആദ്യകാലം വരെ ജനസംഖ്യ കുറവായിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കല്‍ക്കരി കയറ്റുമതി ചെയ്യുന്ന തുറമുഖമായി കാര്‍ഡിഫ് മാറി. കല്‍ക്കരി വ്യവസായം 1960-കളില്‍ അവസാനിച്ചെങ്കിലും വെയില്‍സിലെ ഏറ്റവും വലിയ നഗരം അതിന്റെ മുഖ്യവാണിജ്യകേന്ദ്രമായി തുടരുന്നു.
