കായലാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കായലാറ്റ
Male- Breeding plumage in Krishna Wildlife Sanctuary, Andhra Pradesh, India.
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Ploceidae
ജനുസ്സ്: Ploceus
വർഗ്ഗം: P. manyar
ശാസ്ത്രീയ നാമം
Ploceus manyar
(Horsfield, 1821)

ദക്ഷിണേഷ്യയിൽ കണ്ടുവരുന്ന ഒരിനം നെ​യ്ത്തുകാരൻ കുരുവിയാണ് കായലാറ്റ(ഇംഗ്ലീഷ്:Streaked Weaver). ആറ്റക്കുരുവികളുടെ അത്ര വ്യാപകമായി ഇവയെ കണ്ടുവരുന്നില്ല. ആറ്റക്കുരുവികളുടെ ശരീരത്തിന്റെ അടിഭാഗം പോലെ ഇവയുടെ ശരീരത്തിന്റെ അടിഭാഗത്തും പല നിറത്തിലുള്ള വരകൾ കാണാം. Ploceus Manyar എന്നാണ് ശാസ്ത്രനാമം. ഇവ പുല്ലിലാണ് കൂടൊരുക്കുന്നത്. തൂക്കണാം കുരുവിയേക്കാൾ ചെറിയ കൂടുകളാണ് ഇവയുടേത്. [1]

[തിരുത്തുക] അവലംബം

  1. ദക്ഷിണേന്ത്യയിലെ അപൂർവ പക്ഷികൾ- സി. റഹിം, ചിന്ത പബ്ളിഷേഴ്സ്‌
"http://ml.wikipedia.org/w/index.php?title=കായലാറ്റ&oldid=1300951" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ