വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഫ്ഘാനിസ്ഥാന്റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് കാബൂള്‍. മുപ്പതുലക്ഷത്തോളമാണ് ഇവിടത്തെ ജനസംഖ്യ. ഹിന്ദുക്കുഷ് മലനിരകളുടേയും കാബൂള്‍ നദിയുടേയും ഇടയില്‍ സ്ഥിതി ചെയ്യുന്നു.
പതിനാറാം നൂറ്റാണ്ടു മുതല്‍ കാബൂള്‍ രാഷ്ട്രീയപരമായും വാണിജ്യപരമായും പ്രാധാന്യമുള്ള പട്ടണമായി മാറി. കാബൂളും ഖണ്ഡഹാറും പ്രശസ്ഥമായ സില്‍ക്ക് പാതയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മാത്രമല്ല കുതിരകളിലൂടെയുള്ള കച്ചവടം (tade in horses) പ്രധാനമായും ഈ പാതയിലാണ് നടന്നിരുന്നത്[1].
17-ആം നൂറ്റാണ്ടില്‍ വജ്രവ്യാപാരിയായിരുന്ന ജീന്‍ ബാപ്റ്റിസ്റ്റ് ടാവെര്‍ണിയര്‍ തരുന്ന കണക്കുകള്‍ പ്രകാരം കാബൂളില്‍ ഓരോ വര്‍ഷവും 30000 രൂപയുടെ കുതിരക്കച്ചവടം (horse trade) നടക്കുമായിരുന്നു. അക്കാലത്ത് അത് വളരെ വലിയ ഒരു തുകയായിരുന്നു.
ഇവിടെ നിന്നു ഒട്ടകങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍, ഈന്തപ്പഴങ്ങള്‍, പരവതാനികള്‍, പട്ട്, പഴങ്ങള്‍ എന്നിങ്ങനെയുള്ള സാധനങ്ങള്‍ ഉപഭൂഖണ്ഡത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടു പോയിരുന്നു. ഇവിടത്തെ ചന്തകളില്‍ അടിമവ്യാപാരവും നടന്നിരുന്നു[1].
- ↑ 1.0 1.1 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 80, ISBN 817450724
|
ഏഷ്യന്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ |
|
| മധ്യേഷ്യ |
തെക്കേ ഏഷ്യ |
തെക്കുകിഴക്കന്‍ ഏഷ്യ |
തെക്കുപടിഞ്ഞാറന്‍ ഏഷ്യ |
|
അസ്താന, ഖസാഖ്സ്ഥാന് †
ബിഷ്കെക്ക്, കിര്ഗ്ഗിസ്ഥാന്
ദുഷാന്‍ബെ, താജിക്കിസ്ഥാന്‍
അഷ്ഗാബാദ്, തുര്‍ക്മെനിസ്ഥാന്‍
താഷ്കന്റ്, ഉസ്ബെക്കിസ്ഥാന്
ബെയ്ജിങ്ങ്, ചൈന
ടോക്കിയോ, ജപ്പാന്
പ്യോംങ്യാംഗ്, ഉത്തര കൊറിയ
സോള്‍, ദക്ഷിണ കൊറിയ
Ulan Bator, മംഗോളിയ 1
Taipei, റിപ്പബ്ലിക് ഓഫ് ചൈന 2
മോസ്കോ, റഷ്യ †
|
|
Bandar Seri Begawan, ബ്രൂണൈ
Phnom Penh, കംബോഡിയ
Dili, കിഴക്കന്‍ ടിമോര്‍
ജക്കാര്‍ത്ത, ഇന്തോനേഷ്യ
Vientiane, ലാവോസ്
Kuala Lumpur, മലേഷ്യ 4
Putrajaya, മലേഷ്യ 5
Naypyidaw, മ്യാന്മാര്
Manila, ഫിലിപ്പീന്‍സ്
സിംഗപ്പൂര്‍ സിറ്റി, സിംഗപ്പൂര്‍
ബാങ്കോക്ക്, തായ്ലാന്റ്
Hanoi, വിയറ്റ്നാം
|
കാബൂള്‍, അഫ്ഘാനിസ്ഥാന് 6
Yerevan, അര്‍മേനിയ ‡
ബക്കു, അസര്ബെയ്ജാന് †
മനാമ, ബഹ്റൈന്‍
Nicosia, സൈപ്രസ് ‡
Tbilisi, ജോര്‍ജ്ജിയ †
ടെഹ്റാന്, ഇറാന്
ബാഗ്ദാദ്, ഇറാഖ്
ജെറുസലേം, ഇസ്രയേല്‍ 7‡
അമ്മാന്, ജോര്‍ദാന്‍
Kuwait City, കുവൈറ്റ്
ബെയ്റൂത്ത്, ലെബനന്
Muscat, ഒമാന്‍
ദോഹ, ഖത്തര്‍
റിയാദ്, സൗദി അറേബ്യ
ദമാസ്കസ്, സിറിയ
അങ്കാറ, തുര്‍ക്കി †
അബുദാബി, യു എ ഇ
Sana'a, യെമന്‍
|
|
|
| 1 Often considered part of Central Asia. 2 Commonly known as Taiwan. 3 Full name is Sri Jayawardenapura-Kotte. 4 Formal. 5 Administrative. 6 Often considered part of Central or South Asia. 7 See Positions on Jerusalem for details on Jerusalem's status. † Transcontinental country. ‡ Entirely in Southwest Asia but having socio-political connections with Europe. |
|