കാപ്പിറ്റൽ ഗേറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Capital Gate | |
|---|---|
Capital Gate in 2010 |
|
| പ്രധാന വിവരങ്ങൾ | |
| തരം | Commercial offices; Hotel |
| സ്ഥാനം | Abu Dhabi United Arab Emirates |
| നിർദ്ദേശാങ്കം | 24°25′07″N 54°26′05″E / 24.418637°N 54.434692°Eസ്ഥാനം: 24°25′07″N 54°26′05″E / 24.418637°N 54.434692°E |
| നിർമ്മാണ ആരംഭം | September 2007 |
| Topped-out | 2010 |
| Completed | 2011 |
| ഉയരം | |
| Roof | 160 m (520 ft) |
| Technical details | |
| നിലകൾ | 35 |
| തറ വിസ്തീർണ്ണം | 53,100 m2 (5 sq ft) |
| Design and construction | |
| ഉടമസ്ഥൻ | Abu Dhabi National Exhibitions Company |
| ശില്പി | RMJM Dubai |
| പ്രധാന കരാറുകാരൻ | Al Habtoor Engineering Enterprises |
| References | |
| [1][2] | |
ലോകത്തിലെ ഏറ്റവും ചെരിഞ്ഞ ഗോപുരമാണ് കാപ്പിറ്റൽ ഗേറ്റ്. യു.എ.ഇയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അബൂദാബി നാഷണൽ എക്സിബഷൻ കമ്പനി നിർമ്മിച്ച ഈ കെട്ടിടത്തിന് 35 നിലകളും 160 മീറ്റർ ഉയരവുമുണ്ട്. 12 നില നേരെയും പിന്നീട് മേൽപ്പോട്ട് ചെരിവ് കൂട്ടിയുമാണ് നിർമ്മിച്ചിരിക്കുന്നത്. കാപ്പിറ്റൽ ഗേറ്റിന്റെ അവസാനത്തെ നില 18 ഡിഗ്രി വരെ ചരിവുണ്ട്. ഇറ്റലിയിലെ പ്രശസ്തമായ പിസാഗോപുരത്തിന്റെ നാലിരട്ടി ചരിവുണ്ടിതിന്.