കാനൺ ഇ.ഒ.എസ്. 550ഡി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാനൺ ഇ.ഒ.എസ്. 550ഡി./ഇ.ഒ.എസ്. റിബൽ റ്റി.2 ഐ./ഇ.ഒ.എസ്. കിസ്സ് എക്സ് 4
Canon EOS 550D.jpg
Type ഡിജിറ്റൽ സിംഗിൾ-ലെൻസ് റിഫ്ലക്സ് ക്യാമറ
Sensor CMOS APS-C 22.3 × 14.9 mm (1.6x conversion factor)
Maximum resolution 5,184 × 3,456 (17.9 recorded megapixels)
Lens Canon EF lens mount, Canon EF-S lens mount
Flash E-TTL II automatic built-in pop-up
Shutter focal-plane
Shutter speed range 1/4000 to 30 sec and bulb, 1/200 s X-sync
Exposure metering Full aperture TTL, 63-zone SPC
Exposure modes Full Auto, Portrait, Landscape, Close-up, Sports, Night Portrait, No Flash, Program AE, Shutter-priority, Aperture-priority, Manual, Auto Depth-of-field, Movie
Metering modes Evaluative, Spot (4% at center), Partial (9% at center), Center-weighted average
Focus areas 9 AF points, f/5.6 cross-type center (extra sensitivity at f/2.8)
Focus modes AI Focus, One-Shot, AI Servo, Live View
Continuous shooting 3.7 frame/s for 34 JPEG or 6 RAW frames
Viewfinder Eye-level pentamirror SLR, 95% coverage, 0.87× magnification, and electronic (Live View)
ASA/ISO range ISO 100 to 6400 (expandable to 12800)
Flash bracketing Yes
Custom WB Auto, Daylight, Shade, Cloudy, Tungsten, Fluorescent, Flash, Custom
WB bracketing ± 3 stops for 3 frames
Rear LCD monitor 3 in 3:2 color TFT LCD, 1,040,000 pixels
Storage Secure Digital Card
Secure Digital High Capacity
Secure Digital Extended Capacity
Battery LP-E8 Lithium-Ion rechargeable battery
Dimensions 129 mm × 98 mm × 62 mm
Weight 530 g (19 oz) (including battery and card)
Optional battery packs BG-E8 grip
Made in Japan

2010 ഫെബ്രുവരി 8-ന്' കാനൺ പ്രഖ്യാപിച്ച 18.0 മെഗാ പിക്സെൽ എസ്.എൽ.ആർ. (സിങ്കിൾ-ലെൻസ് റിഫ്ലെക്സ്) ക്യാമറ അഥവാ ഛായാഗ്രാഹിയാണ് കാനൺ ഇ.ഒ.എസ്. 550ഡി.[1]. ഈ ഛായാഗ്രാഹി ജപ്പാനിൽ ഇ.ഒ.എസ്. കിസ്സ് എക്സ് 4 എന്നും വടക്കെ അമേരിക്കയിൽ റിബൽ റ്റി.2 ഐ. എന്നുമാണ് അറിയപെടുന്നത്.

ഉള്ളടക്കം

[തിരുത്തുക] ലക്ഷണങ്ങൾ

  • 18.0 മെഗാ പിക്സെൽ സി.എം.ഒ.എസ്. (CMOS) സെൻസർ.
  • ഫുൾ എച്ച്.ഡി.1080പി. വീഡിയോ ലേഖനം നിമിഷത്തിൽ 25/24/30 ഫ്രെയിമുകളിൽ.
  • എച്ച്.ഡി.720പി. വീഡിയോ ലേഖനം നിമിഷത്തിൽ 50 അല്ലെങ്കിൽ 60 ഫ്രെയിമുകളിൽ.
  • പി.എ.എൽ. (PAL) അല്ലെങ്കിൽ എൻ.ടി.എസ്.സി. (NTSC) വീഡിയോ ഔട്ട് പുട്ട്.
  • ഡിജിക് 4 ചിത്ര പ്രൊസസ്സർ
  • ലൈവ് വ്യൂ മോഡ്
  • ഫ്ലാഷ് സൗകര്യം


[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

  1. Marc Chacksfield (2010). "Canon EOS 550D officially announced". techradar.com. http://www.techradar.com/news/photography-video-capture/cameras/canon-eos-550d-officially-announced-669054, ശേഖരിച്ചത്: 2011-01-06. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=കാനൺ_ഇ.ഒ.എസ്._550ഡി.&oldid=1209846" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ